2 സാധനങ്ങൾ മാത്രമുപയോഗിച് ഓവനും കുക്കറും ഇല്ലാതെ വെറും 3 മിനിറ്റിൽ വൈറ്റ് ഫോറെസ്റ്റ് കേക്ക്

വൈറ്റ് ഫോറെസ്റ്റ് കേക്ക്
Advertisement

2 സാധനങ്ങൾ മാത്രമുപയോഗിച് ഓവനും കുക്കറും ഇല്ലാതെ വെറും 3 മിനിറ്റിൽ വൈറ്റ് ഫോറെസ്റ്റ് കേക്ക് തയ്യാറാക്കാം. ഈ കേക്ക് ഉണ്ടാക്കാൻ ഓവനും കുക്കറും  പാനും ഒന്നും ഉപയോഗിച്ചില്ല.. കേക്ക് ബേക് ചെയ്തില്ല… സിംപിൾ ആയിട്ട് ഉണ്ടാക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഇതുപോലെ വൈറ്റ് ഫോറെസ്റ്റ് കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchi Ruchi ചാനല്‍ Subscribe ചെയ്യൂ.