Advertisement
തണ്ണിമത്തൻ ജാം(Homemade Watermelon jam with 3 ingredients) ഈസിയായി വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം. യാതൊരു പ്രിസർവേറ്റീവ്സും ഉപയോഗിക്കാതെ ഇത് തയ്യാറാക്കുന്നതെങ്ങനെയെന്ന് വിശദമായി മനസ്സിലാക്കുന്നതിനു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. വീഡിയോ ഇഷ്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്തു നല്‍കൂ, അവര്‍ക്ക് ഉപകാരപ്പെട്ടേക്കാം. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി My Foodies By Josna ചാനല്‍ Subscribe ചെയ്യൂ.