Advertisement
സാമ്പാർ മലയാളികൾക്ക് വളരെ പ്രിയപ്പെട്ട ഒന്നാണ്. പച്ചക്കറികൾ ചേർത്തുണ്ടാക്കുന്നത് കൊണ്ട് സാമ്പാർ ആരോഗ്യത്തിനും നല്ലതാണ്. വളരെ എളുപ്പത്തില്‍ രുചികരമായ കേരളാ സാമ്പാര്‍ എങ്ങനെ തയ്യാറാക്കാം എന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും കേരള സാമ്പാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Dona kitchen ചാനല്‍ Subscribe ചെയ്യൂ.