മീൻ ഇല്ലാത്ത കിടിലൻ മീൻ ഫ്രൈ ഒന്നു കണ്ടു നോക്കു

മീൻ ഫ്രൈ
Advertisement

ഇതിൽ മീൻ അല്ല ഫ്രൈ ചെയ്യുന്നത്. മീൻ ഫ്രൈയുടെ അതേ ടേസ്റ്റിൽ മീനില്ലാതെ മീൻ ഫ്രൈ എങ്ങനെയാണു ഉണ്ടാക്കുന്നതെന്ന് കാണാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Southern Menu ചാനല്‍ Subscribe ചെയ്യൂ.