Advertisement
വെള്ളക്കടലയില്‍ നിന്ന് WHIPPED CREAM എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: chick peas – 2 cups, water – 4 cups, powdered sugar – 2 tbsp, vanilla essence – 1/2 tsp. ഇത് ഉണ്ടാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Kannur kitchen