ചിക്കൻ വെച്ച് തയ്യാറാക്കിയ രുചികരമായ കബാബ് റെസിപി
ഇതിനായി വേണ്ട ചേരുവകൾ
ചിക്കൻ -അരക്കിലോ
സവാള -രണ്ടെണ്ണം
ബട്ടർ -50 ഗ്രാം
സൺഫ്ലവർ ഓയിൽ
ഉപ്പ്
കുരുമുളകുപൊടി
മല്ലിയില
പാഴ്സലി
ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് സവാള ചെറിയ കഷണങ്ങളായി അരിഞ്ഞു ചേർത്ത് കൊടുക്കുക. കൂടെ മല്ലിയിലയും. parsley യും ചെറുതായി അരിഞ്ഞതും, ഒപ്പം മിൻസ്ഡ് ചിക്കനും, ബട്ടറും, കുരുമുളകുപൊടിയും ആവശ്യത്തിന് ഉപ്പും കൂടെ ചേർക്കാം, ഇതെല്ലാം കൂടി നല്ലതുപോലെ മിക്സ് ചെയ്തു കുഴക്കുക, ശേഷം എടുത്തു വച്ചിരിക്കുന്ന wooden സ്റ്റിക്കി ലേക്ക് കബാബ് ഷേപ്പിൽ വച്ച് കൊടുക്കാം, ശേഷം ചൂടായ എണ്ണയിലേക്ക് വച്ചുകൊടുത്തു ഷാലോ ഫ്രൈ ചെയ്തെടുക്കണം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook tasty and easy