മാങ്കോ പേട വീട്ടിൽ ഉണ്ടാകാം.
ചേരുവകൾ
മാങ്കോ 1
മിൽക്ക് 1/2 കപ്പ്
ഷുഗർ 5 ടേബിൾ സ്പൂൺ
ബട്ടർ 2 ടേബിൾ സ്പൂൺ
ഖോയ 100ഗ്രാം
കോൺഫ്ളർ 3 ടേബിൾ സ്പൂൺ
പിഷ്ടചയസ്
തയ്യാറാകുന്ന വിധം:
മാങ്ങയും പാലും നന്നായി മിക്സിയിൽ ഇട്ടു അരക്കുക. എന്നിട്ടു ചുവടു കട്ടി ഉള്ള ഒരു പാത്രം ചൂടാക്കി അതിലേക്കു ബട്ടറും അരച്ച് വെച്ച മാങ്ങയുടെ അരപ്പും ഷുഗർ ഉം ചേർത്ത് ഇളകികൊടുക്കുക. ശേഷം ഖോയ ചേർക്കുക. ലോ ഫ്‌ളൈമിൽ ഇട്ടു വേണം ഇനി ചെയ്യാൻ. ഖോയ ഉരുകുന്ന ടൈമിൽ അതിലേക്കു കോൺഫ്ലൂർ ചേർക്കുക. നന്നായി വഴറ്റുക. പാത്രത്തിൽ നിന്നും വിട്ടു പോരുന്ന വരെ ഇളക്കണം. എന്നിട്ടു ചെറിയ ചൂടോടു കുടി പേട ആക്കി എടുകാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മാങ്കോ പേട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി V5 VLOGS ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.