കുഴിയും കുക്കറും വേണ്ട ഇത്ര എളുപ്പമായിരുന്നോ ചിക്കൻ മന്തി ഉണ്ടാക്കാൻ
വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന നല്ല ടേസ്റ്റി ചിക്കൻ മന്തി.എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കൂ 😋😋😋
ചേരുവകൾ
ചിക്കൻ 2 കിലോ
ബസുമതി റൈസ് 1 കിലോ
വലിയ ജീരകം ഒരു ടീസ്പൂൺ
പട്ട ഒരു കഷ്ണം
കുരുമുളക് ഒരു ടീസ്പൂൺ
ഏലയ്ക്ക രണ്ടെണ്ണം
ഗ്രാബൂ 3 എണ്ണം
ചിക്കൻ മാഗ്ഗി ക്വൂബ്സ് 3 എണ്ണം
ഓയിൽ കാൽ കപ്പ്
പച്ചമുളക് 7 എണ്ണം
മല്ലിയില അരിഞ്ഞത്
ഉപ്പ് ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ മന്തി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ichus Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.