ക്രിസ്മസ് സ്പെഷ്യൽ chicken kebab/ബാംഗ്ലൂർ chicken kebab/കറുമുറ ചിക്കൻ ഫ്രൈ
ആദ്യം 1/2 kg chicken നന്നായി കഴുകി വൃത്തിയാക്കി വയ്ക്കുക. ഒരു മിക്സിയുടെ ജാറിൽ ചെറിയകഷ്ണം ഇഞ്ചിയും 5 അല്ലി ചെറിയഉള്ളിയും 10 അല്ലി വെളുത്തുള്ളിയും ഒരു പച്ചമുളകും ചേർത്ത് നന്നായി അരയ്ക്കുക ഇ അരച്ചത് ചിക്കനിലേക്കിടുക.ഒരു tbsp മൈദായും 1 tbsp അരിപ്പൊടിയും 1 tbsp. കോൺഫ്ലറും 1 tbsp മുളകുപൊടിയും 1 tsp കുരുമുളകുപൊടിയും 1 tsp ഗരം മസാല പൊടിയും ആവശ്യത്തിന് ഉപ്പും ഒരു ചെറുനാരങ്ങയുടെ നീരും 1 മുട്ടയും ചേർത്ത് നന്നായി മിക്സ് ചെയ്തു 4 മണിക്കൂർ ഫ്രിഡ്ജിൽ വച്ചു അതിനു അതിനു ശേഷം എണ്ണയിൽ ഫ്രൈചെയ്തെടുത്താൽ അടിപൊളി ക്രിസ്പ്പി chicken kebab റെഡി.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കറുമുറ ചിക്കൻ ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.