ഇന്ന് നമുക്ക് പാവയ്ക്ക വെള്ളക്കിട്ടത് അഥവാ പാവയ്ക്കാ വെള്ള അച്ചാർ തയ്യാറാക്കാം. ആദ്യം പാവയ്ക്ക ചെറുതായി അരിഞ്ഞു ഉപ്പ് തിരുമ്മി അരിപ്പയിൽ വയ്ക്കുക ഒരു മണിക്കൂർ കഴിയുമ്പോൾ അതിൽ നിന്നു വെള്ളം uuri വരും അത് കളഞ്ഞ ശേഷം നമുക്ക് അച്ചാർ ഉണ്ടാക്കാം. ആദ്യ ഒരു പാനിൽ എണ്ണയൊഴിച്ചു choodavumbol1/4 tsp കടുകും 1/4 tsp ഉലുവയും ചേർക്കുക എന്നിട്ട് അതിലേക്കു 25 അല്ലി വെളുത്തുള്ളിയും 10 പച്ചമുളകും ഒരുകഷ്ണം ഇഞ്ചി അരിഞ്ഞതും കറിവേപ്പിലയും ചേർത്തിലക്കുക ഒന്ന് വാടിതുടങ്ങുമ്പോൾ 1/4 ടെപ് മഞ്ഞൾ പൊടിയും അറിഞ്ഞ പാവയ്ക്കയും ചേർത്തിലാക്കി 3 മിനുട്ട് ചെറുതീയിൽ മൂടിവച്ചു വേവിക്കുക ഒരുപാട് നേരം വേവിക്കരുത് എന്നിട്ട് അതിലേക്കു 1/4 tsp കായപൊടിയും 1/4 കപ്പ് തിളപ്പിച്ച വിനാഗിരിയും ചേർത്ത് 2 മിനിറ്റ് ഇളക്കിയാൽ അടിപൊളി പാവയ്ക്കാ അച്ചാർ റെഡി.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും അച്ചാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.