വളരെ വേഗത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ചൈനീസ് ചിക്കൻ റസീപ്പി
Boneless Chicken. – 1kg
ഉപ്പ് – 1 Sp
മുട്ട. – 2
Cornflour. _ 2 Sp
Ginger Paste. _ 1 Sp
Garlic Paste. – 1 Sp
കുരുമുളകുപൊടി – 1 Sp
ഇത്രയും ചിക്കനിൽ Mix ചെയത് 15 മിനിറ്റ് മാരിനേറ്റ് ചെയ്യുക.
പാനിൽ
എണ്ണ – 2 Cup ചൂടാക്കി
ചിക്കൻ Fry ചെയ്യുക.
ബാക്കി എണ്ണയിൽ (1/2 Cup)
Ginger Chopped. _ 1 Sp
Garlic. Chopped. – 1 Sp
പച്ചമുളക് – 6
സവാള – 3
Capsicm. – 1
ക്യാരറ്റ് – 1
5 മിനിറ്റ് വഴറ്റുക.
സോയാ സോസ് – 2 Sp
Tomato Sauce. – 2 Sp
വിനീഗർ. – 2 Sp
കുരുമുളകുപൊടി – 1 Sp
ചേർത്ത് ഇളക്കുക.
കോൺഫ്ലോർ. _ 2 Sp
വെള്ളം – 1/2 Cup – ൽ കലക്കി ഒഴിക്കുക.
Fry ചെയ്തു വച്ച ചിക്കൻ ചേർക്കുക.
Mix ചെയ്യുക.
മൂടി വച്ച് 10 മിനിറ്റ് വേവിക്കുക
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Helen’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.