സവാള വേണ്ട, തക്കാളി വേണ്ട, ചേരുവകൾഎല്ലാം കൂടെ മിക്സിയിൽ അടിച്ചാൽ മതി ഉമ്മാടെ ബീഫ്മരുന്ന് കറി റെഡി.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
വീഡിയോ നോക്കി അതുപോലെ നിങ്ങളും ബീഫ്മരുന്ന് കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Pachus World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
സവാള വേണ്ട, തക്കാളി വേണ്ട, ചേരുവകൾഎല്ലാം കൂടെ മിക്സിയിൽ അടിച്ചാൽ മതി ഉമ്മാടെ ബീഫ്മരുന്ന് കറി റെഡി.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
വീഡിയോ നോക്കി അതുപോലെ നിങ്ങളും ബീഫ്മരുന്ന് കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Pachus World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
ഈ valentines Dayഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ….ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
വീഡിയോ നോക്കി അതുപോലെ നിങ്ങളും HOT CHOCOLATE | CHOCOLATE ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Vayolas Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
വീട്ടിൽ ചോക്ലേറ്റ് ഉണ്ടാക്കുന്ന വിധം | കൊക്കോ ഫ്രൂട്ട് കൊണ്ട് ചോക്ലേറ്റ് പൗഡർ,ചോക്ലേറ്റ് ഉണ്ടാക്കുന്ന വിധം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
വീഡിയോ നോക്കി അതുപോലെ നിങ്ങളും ചോക്ലേറ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Pradeep Thayyil Cooking and Crafting Channel ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
വളരെ പെട്ടന്ന് ചിക്കൻ കറി തയ്യാറാക്കി വീട്ടുകാരെഞെട്ടിക്കാം.വീട്ടിലേക്ക് പെട്ടന്ന് അതിഥികൾ കയറിവന്നാൽ ഞൊടിയിടയിൽ ചിക്കൻ കറി തയ്യാറാക്കാം.
ചേരുവകൾ
ചിക്കന്‍ -അരകിലോ
സവോള -രണ്ട്
ഉരുളകിഴങ്ങ് – ഒന്ന്
ഇഞ്ചിയും വെളുത്തുള്ളിയും – ആഴശ്യത്തിന്
പച്ചമുളക് – ആറ്
മഞ്ഞള്‍പ്പൊടിയും – അര ടീസ്പൂൺ
മല്ലിപ്പൊടി – ഒന്നര ടീസ്പൂൺ
കുരുമുളകുപൊടി – ഒരു ടീസ്പീൺ
ഉപ്പ് – ആവശ്യത്തിന്
വെള്ളം – അര കപ്പ്
മസാലപ്പൊടി – 1 ടീസ്പൂൺ
ഏലയക്ക് , ഗ്രാമ്പൂ – 2,3 യഥാക്രമം
തേങ്ങാപ്പാൽ – ഒരു കപ്പ്
കറി വേപ്പില – രണ്ട് തണ്ട്
തയ്യാറാക്കുന്ന വിധം
ചിക്കന്‍ ചെറിയ കഷ്ണങ്ങള്‍ ആക്കി നാരങ്ങ നീര് പുരട്ടി 10 മിനിട്ട് വെയ്ക്കുക . അതിന് ശേഷം സവോളയും, പൊടികളും, ഉരുളകിഴങ്ങും, ഉപ്പും വെള്ളവും എല്ലാം ചേർത്ത് വേവിക്കുക.
വെന്തു കുറുകി വരുമ്പോള്‍ ഒരു ടി സ്പൂണ്‍ മസാലപ്പൊടിയും പെരും ജീരകത്തോടൊപ്പം ഏലക്കയും ഗ്രാമ്പൂവും കറുവാപ്പട്ടയും ചേര്‍ത്ത് പൊടിച്ചത് ഒരു കപ്പു തേങ്ങപ്പാലും ചേര്‍ത്ത് ഒന്നിളക്കി വാങ്ങാം. അര ടീ സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് 2 തണ്ട് കറി വേപ്പിലയിമിട്ടു വറുത്തു ചേര്‍ക്കാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Achu’s Kitchen Recipes in Malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
കുഴിമന്തി തയ്യാറാക്കാൻ ഇനി എന്തെളുപ്പം. അറേബ്യന്‍ വിഭവമായ കുഴിമന്തി കുഴിയില്‍ വെച്ച് വേവിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. കുഴിമന്തി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
ചിക്കന്‍ – ഒരു കിലോ
ബസ്മതി അരി – 2 കപ്പ്
മന്തി സ്പൈസസ് – 2 ടീസ്പൂണ്‍
സവാള – 4 എണ്ണം
തൈര് -4 ടീസ്പൂണ്‍
ഒലിവ് എണ്ണ – 4 നാല് ടീസ്പൂണ്‍
തക്കാളി (മിക്‌സിയില്‍ അരച്ചെടുത്തത്)- 2 എണ്ണം
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്- 2 ടീസ്പൂണ്‍
നെയ്യ് – 2 ടീസ്പൂണ്‍
പച്ചമുളക്- 5 എണ്ണം
ഏലയ്ക്ക -5 എണ്ണം
കുരുമുളക് – 10 എണ്ണം
തയ്യാറാക്കുന്ന വിധം:
ബസ്മതി അരി ഒരു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കാന്‍ വെക്കണം.
മന്തി സ്പൈസ്, തൈര്, നെയ്യ്, ഒലിവ് എണ്ണ, ഒരു ടേബിള്‍സ്പൂണ്‍ ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇതിലേക്ക് ചിക്കന്‍ ചേര്‍ക്കുക. ഇറച്ചിയില്‍ നന്നായി മസാല ചേര്‍ത്ത് മാരിനേറ്റ് ചെയ്തു വെയ്ക്കുക.
ഒരു പാത്രത്തില്‍ അരി വേവിക്കുക. ഒരു ചെമ്പില്‍ നെയ്യ് ചൂടാക്കി സവാള വഴറ്റുക. ശേഷം ഒലിവ് ഒയില്‍, ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, ക്യാപ്സിക്കം, മിക്‌സിയില്‍ അരച്ചു വെച്ച തക്കാളി എന്നിവയും ചേര്‍ക്കുക. വെളളം ഒഴിച്ചതിനു ശേഷം മന്തി സ്പൈസ് ഇട്ട ബസുമതി അരി അടച്ചുവച്ചു വേവിക്കണം.അരി വെന്തു കഴിഞ്ഞാല്‍ മൂടിയുടെ മുകളിലായി ഒരു പാത്രത്തില്‍ ചിക്കന്‍ വെയ്ക്കണം. ഇത് കനലിട്ട് ഉണ്ടാക്കിയ കുഴിയിലേക്ക് എടുത്തു വെയ്ക്കുക. അരിയോടൊപ്പം തന്നെ ചിക്കനും വേവുന്നതാണ്.
കുഴി ഉണ്ടാക്കുന്ന വിധം:
ഒരു മീറ്റര്‍ താഴ്ചയില്‍ ചെമ്പ് ഇറക്കി വെക്കാവുന്നത രീതിയില്‍ കുഴി നിര്‍മിക്കുന്നതാണ് ഉത്തമം. ഈ കുഴിയില്‍ കനല്‍ ഇട്ട് വെയ്ക്കണം. കനലിന് മുകളിലായി ചെമ്പ് വെക്കാം. ചൂട് പുറത്തുപോകാത്ത രീതിയില്‍ അടച്ചുവെച്ചു വേവിക്കണം
കുഴി ഉണ്ടാക്കുന്ന വിധം:
ഒരു മീറ്റര്‍ താഴ്ചയില്‍ ചെമ്പ് ഇറക്കി വെക്കാവുന്നത രീതിയില്‍ കുഴി നിര്‍മിക്കുന്നതാണ് ഉത്തമം. ഈ കുഴിയില്‍ കനല്‍ ഇട്ട് വെയ്ക്കണം. കനലിന് മുകളിലായി ചെമ്പ് വെക്കാം. ചൂട് പുറത്തുപോകാത്ത രീതിയില്‍ അടച്ചുവെച്ചു വേവിക്കണം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കുഴിമന്തി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി neha food stories ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
അപ്പത്തിന് കൂടെ ഒരു കിടിലൻ ഗ്രീൻപീസ് കറി ഉണ്ടാക്കി നോക്കൂ ഇത് എല്ലാവർക്കും ഇഷ്ടമാകും.
ഗ്രീൻ പീസ് – 1 1/4 കപ്പ്
വലിയ സവാള -1
തക്കാളി- 1 വലുത്
പച്ചമുളക് -2
ഇഞ്ചി -1 ചെറിയ കഷണം
വെളുത്തുള്ളി – 3 മുതൽ 4 ഗ്രാമ്പൂ
മല്ലി ഇലകൾ [ഓപ്ഷണൽ]
പെരുംജീരകം – 1/2 ടീസ്പൂൺ
ജീരകം – 1/4 ടീസ്പൂൺ
മല്ലിപൊടി -1 1 / 2tsp
ചുവന്ന മുളകുപൊടി -1tsp
ഗരം മസാല -1 / 2tsp
മഞ്ഞൾപ്പൊടി -1 / 2tsp
വെളിച്ചെണ്ണ
ഉപ്പ്ആവശ്യാനുസരണം വെള്ളം
കുതിര്‍ത്തു വെച്ച ഗ്രീന്‍പീസ് ആവശ്യത്തിനു വെള്ളവും,ഉപ്പും ചേര്‍ത്ത് വേവിചെടുക്കണം.
അടുപ്പില്‍ മറ്റൊരു പാന്‍ വെച്ച് അതിലേക്കു ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോള്‍ പെരുംജീരകം ഇട്ടുമൂപ്പിചെടുക്കണം.അതിലേക്കു ഇഞ്ചി,വെളുത്തുള്ളി ,സവാള,എന്നിവ ചേര്‍ത്ത് വഴറ്റണം.ഇതിലേക്ക് എടുത്തു വെച്ചിട്ടുള്ള പൊടികളും,പച്ചമുളകും ചേര്‍ത്ത് വഴട്ടിയത്തിനു ശേഷം,തക്കാളിയും ഇട്ടു വഴറ്റുക.ഇനി ഇത് അടുപ്പില്‍നിന്നു മാറ്റി ചൂട് കുറഞ്ഞതിനു ശേഷം,ആവശ്യത്തിനു വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കണം.
ഇനി മറ്റൊരു പാന്‍ അടുപ്പില്‍ വെച്ച്,ഓയില്‍ ഒഴിച്ച് ചൂടാകുമ്പോള്‍,നല്ല ജീരകം ഇട്ടു മൂപ്പിചെടുക്കണം.അതിലേക്കു കറിവേപ്പില ചേര്‍ത്തതിനു ശേഷം,ഉള്ളിയുടെ അരപ്പും,ആവശ്യത്തിനു വെള്ളവും ഒഴിച്ച് നന്നായി തിളപ്പിക്കണം.
എണ്ണ തെളിഞ്ഞു വരുമ്പോള്‍ അതിലേക്കു ഗ്രീന്‍പീസ് ചേര്‍ത്ത് മിക്സ് ചെയ്തു അല്‍പ്പനേരം കൂടെ അടച്ചു വെച്ച് തിളപ്പിക്കണം.ആവശ്യത്തിനു ഉപ്പും,അല്‍പ്പം മല്ലിയിലയും വേണമെങ്കില്‍ ചേര്‍ത്ത് അടുപ്പില്‍ നിന്നും മാറ്റാവുന്നതാണ്.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
വീഡിയോ നോക്കി അതുപോലെ നിങ്ങളും ഗ്രീൻപീസ് കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Alfa’sTube ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.