Blog

  • മുട്ടപുട്ട് / പുട്ട് ഇത്രക്കും ടേസ്റ്റയിൽ നിങ്ങൾ കഴിച്ചിട്ടുണ്ടോ ?

    മുട്ടപുട്ട് / പുട്ട് ഇത്രക്കും ടേസ്റ്റയിൽ നിങ്ങൾ കഴിച്ചിട്ടുണ്ടോ ?

    മുട്ടപുട്ട് / പുട്ട് ഇത്രക്കും ടേസ്റ്റയിൽ നിങ്ങൾ കഴിച്ചിട്ടുണ്ടോ ?ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും മുട്ടപുട്ട് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി sheeja’s Cooking diary ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നേന്ത്രപ്പഴം ഉണ്ടെങ്കിൽ വെറും അഞ്ചു മിനിറ്റിൽ നാടൻ പലഹാരം തയ്യാറാക്കാം

    നേന്ത്രപ്പഴം ഉണ്ടെങ്കിൽ വെറും അഞ്ചു മിനിറ്റിൽ നാടൻ പലഹാരം തയ്യാറാക്കാം

    നേന്ത്രപ്പഴം ഉണ്ടെങ്കിൽ വെറും അഞ്ചു മിനിറ്റിൽ നാടൻ പലഹാരം തയ്യാറാക്കാം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും.

    തയ്യാറാക്കുന്ന വിധം

    പാത്രത്തിലേക്ക് അരക്കപ്പ് ഗോതമ്പ് പൊടി ചേർക്കുക, കാൽ കപ്പ് കടലമാവ് ചേർക്കുക, ഒരു നുള്ള് ഉപ്പ് ചേർക്കാം, ഒരു നുള്ള് മഞ്ഞ പൊടി ചേർക്കുക എന്നിട്ട് നന്നായി യോജിപ്പിച്ച ശേഷം ഇതിലേക്ക് മുക്കാൽ കപ്പ് വെള്ളം ചേർക്കാം എന്നിട്ട് യോജിപ്പിച്ച് മാവ് തയ്യാറാക്കാം.

    ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ നെയ്യ് ചൂടാക്കുക വലിയ നേന്ത്രപ്പഴം ചെറുതായി അരിഞ്ഞു ചേർക്കാം അരക്കപ്പ് അവിൽ ചേർക്കാം ഒരുപിടി തേങ്ങ ചേർക്കാം അഴുക്കില്ലാത്ത ശർക്കര 50ഗ്രാം പൊടിച്ച് ചേർക്കാം
    ശർക്കര ഉരുകി വരുന്നതുവരെ നന്നായി വഴറ്റുകഅൽപ്പം ഏലക്ക പൊടി ചേർക്കുക ഇനി അടുപ്പിൽ നിന്ന് എടുത്ത് മാറ്റുക.ചൂടാറിയതിനു ശേഷം ബോളുകൾ ആയി ഉരുട്ടിയെടുക്കുക.

    ചീനച്ചട്ടിയിൽ ഫ്രൈ ചെയ്യാൻ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഓരോ ബോളും മാവിൽ നന്നായി മുക്കിയെടുത്ത് ശേഷം ചൂടായ എണ്ണയിലേക്ക് ഇടാംഎന്നിട്ട് തിരിച്ചും മറിച്ചും ഇട്ട് നന്നായി വേവിച്ചെടുക്കുക.വെന്തു വരുമ്പോൾ എണ്ണയിൽ നിന്ന് മാറ്റുക നേന്ത്രപ്പഴം കൊണ്ടുള്ള രുചികരമായ പലഹാരം റെഡിയായി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നേന്ത്രപ്പഴം ഉണ്ടെങ്കിൽ വെറും അഞ്ചു മിനിറ്റിൽ നാടൻ പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി sruthis kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പഴവും ഗോതമ്പു പൊടിയും കൊണ്ടുള്ള അടിപൊളി കേക്ക്

    പഴവും ഗോതമ്പു പൊടിയും കൊണ്ടുള്ള അടിപൊളി കേക്ക്

    പഴവും ഗോതമ്പു പൊടിയും കൊണ്ടുള്ള അടിപൊളി കേക്ക്.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും അടിപൊളി കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി
    RaniVinu’s MagicWorld ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • റെഡിമേഡ് മസാല പൊടികൾ ഉപയോഗിക്കാതെ 5 മിനിറ്റിൽ  നാടൻ ചിക്കൻ റോസ്റ്റ്..

    റെഡിമേഡ് മസാല പൊടികൾ ഉപയോഗിക്കാതെ 5 മിനിറ്റിൽ നാടൻ ചിക്കൻ റോസ്റ്റ്..

    റെഡിമേഡ് മസാല പൊടികൾ ഉപയോഗിക്കാതെ 5 മിനിറ്റിൽ നാടൻ ചിക്കൻ റോസ്റ്റ് ഉണ്ടാക്കി നോക്കൂ.രുചികരമായ ചിക്കൻ റോസ്റ്റ് എങ്ങനെ തയാറാക്കാമെന്നു നോക്കാം….

    ചിക്കൻ – 1 കിലോഗ്രാം

    സവാള – 4

    മുളകുപൊടി – 2 ടേബിൾസ്പൂൺ

    പച്ചമുളക് – 3

    മല്ലിപ്പൊടി – 1/2 ടീസ്പൂൺ

    ഗരംമസാല – 1 ടീസ്പൂൺ

    കുരുമുളകു പൊടി – 1 ടീസ്പൂൺ

    കടുക് – 1/2 ടീസ്പൂൺ

    ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് – 2 1/2 ടീസ്പൂൺ

    തക്കാളി – 1

    തേങ്ങാപ്പീര – 1 കൈപിടി

    ഉപ്പ് – ആവശ്യത്തിന്

    എണ്ണ – ആവശ്യത്തിന്

    നാരങ്ങാനീര് – പകുതി

    തയാറാക്കുന്ന വിധം :

    മുറിച്ചെടുത്ത ചിക്കൻ കഷണങ്ങളിലേക്ക് 1 ടേബിൾസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ ഗരംമസാല, 1/2 ടീസ്പൂൺ കുരുമുളകുപൊടി, കാൽ ടീസ്പൂൺ നാരങ്ങാനീര്, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് അര മണിക്കൂർ മാറ്റിവയ്ക്കുക. അതിനു ശേഷം ചിക്കൻ ആവശ്യത്തിന് എണ്ണ ഒഴിച്ച് പകുതി വേവിച്ചു കോരുക. അതേ പാനിൽ ചിക്കൻ ഫ്രൈ ചെയ്ത ഓയിൽ തന്നെ ഉപയോഗിക്കാം.

    ഇതിലേക്ക് 1/2 ടീസ്പൂൺ കടുക് ഇട്ടു പൊട്ടിക്കുക അതിനുശേഷം 11/2 ടീസ്പൂൺ ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഇളക്കുക. അതിലേക്ക് സവാള ചേർക്കുക ബ്രൗൺ കളർ ആകുന്നത് വരെ വഴറ്റുക. 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി, 1 ടേബിൾസ്പൂൺ മുളകുപൊടി, 1/2 ടീസ്പൂൺ ഗരംമസാല, 1/2 ടീസ്പൂൺ കുരുമുളക്പൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. അതിന് ശേഷം ഒരു തക്കാളി ചേർക്കുക. തക്കാളി വേവുന്നത്‌ വരെ അടച്ചുവച്ചു വേവിക്കുക. അതിനുശേഷം ചിക്കൻ ഫ്രൈ ചെയ്തത് ചേർത്ത് ഇളക്കുക.

    ഇതിലേക്ക് കുറച്ചു കറിവേപ്പില ഒരു കൈപിടി ഫ്രഷ് തേങ്ങാപ്പീര എന്നിവ ചേർത്ത് നന്നായി ഇളക്കി 5 മിനിറ്റ് ചെറിയതീയിൽ വേവിക്കുക. ടേസ്റ്റി ചിക്കൻ റോസ്റ്റ് ചൂടോടെ വിളമ്പാം. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Amma Secret Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇതൊരു വ്യത്യസ്തമായ ബിരിയാണി ആണ്… സോഫിയനി ബിരിയാണി/വൈറ്റ് ബിരിയാണി. ഉണ്ടാക്കുന്ന രീതിയും ടേസ്റും വളരെയധികം വ്യത്യസ്തമാണ് ആണ്

    ഇതൊരു വ്യത്യസ്തമായ ബിരിയാണി ആണ്… സോഫിയനി ബിരിയാണി/വൈറ്റ് ബിരിയാണി. ഉണ്ടാക്കുന്ന രീതിയും ടേസ്റും വളരെയധികം വ്യത്യസ്തമാണ് ആണ്

    ഇതൊരു വ്യത്യസ്തമായ ബിരിയാണി ആണ്… സോഫിയനി ബിരിയാണി/വൈറ്റ് ബിരിയാണി. ഉണ്ടാക്കുന്ന രീതിയും ടേസ്റും വളരെയധികം വ്യത്യസ്തമാണ് ആണ്.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി sketch media ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഏത്തപ്പഴം ഇലയട ഉണ്ടാക്കി നോക്കൂ

    ഏത്തപ്പഴം ഇലയട ഉണ്ടാക്കി നോക്കൂ

    ഏത്തപ്പഴം ഇലയട ഉണ്ടാക്കി നോക്കൂ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ഏത്തപ്പഴം ഇലയട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി
    RaniVinu’s MagicWorld ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വെറും 3 ചേരുവകൾ കൊണ്ട് 5 മിനിറ്റിൽ ഉണ്ടാക്കാവുന്ന ഒരു അടിപൊളി നാലുമണി പലഹാരം

    വെറും 3 ചേരുവകൾ കൊണ്ട് 5 മിനിറ്റിൽ ഉണ്ടാക്കാവുന്ന ഒരു അടിപൊളി നാലുമണി പലഹാരം

    വെറും 3 ചേരുവകൾ കൊണ്ട് 5 മിനിറ്റിൽ ഉണ്ടാക്കാവുന്ന ഒരു അടിപൊളി നാലുമണി പലഹാരം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും അടിപൊളി നാലുമണി പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Vayolas Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.