Blog

  • നമ്മുടെ വീടുകളിൽ നട്ടുവളർത്തി എടുക്കാവുന്ന ഒരു പ്രധാന പച്ചക്കറികളിൽ ഒന്നാണ് പാവൽ. അധികം ആർക്കും ഇഷ്ടമല്ലാത്ത ഈ പാവയ്ക്കായുടെ ഗുണങ്ങൾ നിരവധി ആണ്. കൈപ്പില്ലാത്ത രീതിയിൽ ഇതു തയാറാക്കി നോക്കിയാലോ

    നമ്മുടെ വീടുകളിൽ നട്ടുവളർത്തി എടുക്കാവുന്ന ഒരു പ്രധാന പച്ചക്കറികളിൽ ഒന്നാണ് പാവൽ. അധികം ആർക്കും ഇഷ്ടമല്ലാത്ത ഈ പാവയ്ക്കായുടെ ഗുണങ്ങൾ നിരവധി ആണ്. കൈപ്പില്ലാത്ത രീതിയിൽ ഇതു തയാറാക്കി നോക്കിയാലോ

    നമ്മുടെ വീടുകളിൽ നട്ടുവളർത്തി എടുക്കാവുന്ന ഒരു പ്രധാന പച്ചക്കറികളിൽ ഒന്നാണ് പാവൽ. അധികം ആർക്കും ഇഷ്ടമല്ലാത്ത ഈ പാവയ്ക്കായുടെ ഗുണങ്ങൾ നിരവധി ആണ്. കൈപ്പില്ലാത്ത രീതിയിൽ ഇതു തയാറാക്കി നോക്കിയാലോ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും PAVAKKA MEZHUKKUPURATTI ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Idukki Vision ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • Restaurant Style ചിക്കൻ ഫ്രൈഡ് റൈസ്

    Restaurant Style ചിക്കൻ ഫ്രൈഡ് റൈസ്

    Restaurant Style ചിക്കൻ ഫ്രൈഡ് റൈസ്.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ ഫ്രൈഡ് റൈസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി
    SHE WORLD by Linju ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മാഗ്ഗി ഇഷ്ടമില്ലാത്തവർ ചുരുക്കം പേർ ആയിരിക്കും എല്ലാപേരും ഉണ്ടാക്കുന്നതുമാണ് എന്നാൽ “വെജിറ്റബിൾ മസാല മാഗ്ഗി” ഇങ്ങനെ ഒന്ന് തയ്യാറാക്കിയാലോ.എല്ലാപേർക്കും തീർച്ചയായും ഇഷ്ടമാകും

    മാഗ്ഗി ഇഷ്ടമില്ലാത്തവർ ചുരുക്കം പേർ ആയിരിക്കും എല്ലാപേരും ഉണ്ടാക്കുന്നതുമാണ് എന്നാൽ “വെജിറ്റബിൾ മസാല മാഗ്ഗി” ഇങ്ങനെ ഒന്ന് തയ്യാറാക്കിയാലോ.എല്ലാപേർക്കും തീർച്ചയായും ഇഷ്ടമാകും

    മാഗ്ഗി ഇഷ്ടമില്ലാത്തവർ ചുരുക്കം പേർ ആയിരിക്കും എല്ലാപേരും ഉണ്ടാക്കുന്നതുമാണ് എന്നാൽ “വെജിറ്റബിൾ മസാല മാഗ്ഗി” ഇങ്ങനെ ഒന്ന് തയ്യാറാക്കിയാലോ.എല്ലാപേർക്കും തീർച്ചയായും ഇഷ്ടമാകും.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും “വെജിറ്റബിൾ മസാല മാഗ്ഗി” ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Achu’s Kitchen Recipes in Malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • അങ്കമാലി മാങ്ങാ കറി.കല്യാണത്തിന് തലേദിവസം ആണ് ഇത് ഉണ്ടാകാറുള്ളത്   എന്റെ കൂട്ടുകാരിയുടെ റെസിപ്പി ആണ്.ഞാൻ എന്റേതായ രീതിയിൽ ഉണ്ടാക്കിയതാണ്. സൂപ്പർ ആണ്‌ മീൻ കറിയുടെ രുചി പോലെയാണ് ഏകദേശം.എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ അങ്കമാലിക്കാർ എല്ലാവരും ദയവായി ക്ഷമിക്കുക🙏🙏🙏

    അങ്കമാലി മാങ്ങാ കറി.കല്യാണത്തിന് തലേദിവസം ആണ് ഇത് ഉണ്ടാകാറുള്ളത് എന്റെ കൂട്ടുകാരിയുടെ റെസിപ്പി ആണ്.ഞാൻ എന്റേതായ രീതിയിൽ ഉണ്ടാക്കിയതാണ്. സൂപ്പർ ആണ്‌ മീൻ കറിയുടെ രുചി പോലെയാണ് ഏകദേശം.എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ അങ്കമാലിക്കാർ എല്ലാവരും ദയവായി ക്ഷമിക്കുക🙏🙏🙏

    അങ്കമാലി മാങ്ങാ കറി.കല്യാണത്തിന് തലേദിവസം ആണ് ഇത് ഉണ്ടാകാറുള്ളത്
    എന്റെ കൂട്ടുകാരിയുടെ റെസിപ്പി ആണ്.ഞാൻ എന്റേതായ രീതിയിൽ ഉണ്ടാക്കിയതാണ്. സൂപ്പർ ആണ്‌ മീൻ കറിയുടെ രുചി പോലെയാണ് ഏകദേശം.എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ അങ്കമാലിക്കാർ എല്ലാവരും ദയവായി ക്ഷമിക്കുക🙏🙏🙏 .#അങ്കമാലിക്കാരുടെസ്വന്തംമാങ്ങാക്കറി.

    പച്ച മാങ്ങ—————————–1-2

    സവാള———————————–2

    ഇഞ്ചി————————————–ചെറിയ കഷണം

    വെളുത്തുള്ളി————————–7-8 എണ്ണം

    ഉപ്പ്

    വിനാഗിരി——————————–2-3സ്പൂൺ

    മല്ലിപ്പൊടി——————————–രണ്ടര സ്പൂൺ

    മുളകുപൊടി————————–1സ്പൂൺ എരിവ് അനുസരിച്ചു

    മഞ്ഞൾപൊടി ———————–കാൽ സ്പൂൺ

    പച്ചമുളക്——————————–3-5എരിവ് നോക്കി( പച്ചമുളകിന്റെ എരിവ് കൂടുതൽ വേണം

    കടുക് ————————————1spoon

    ഉലുവ————————————–കാൽ സ്പൂൺ

    കറിവേപ്പില

    ചുവന്ന മുളക്—————————2-3

    വെളിച്ചെണ്ണ——————————–2-4സ്പൂൺ

    തേങ്ങാപാൽ- ഒന്നാം പാൽ രണ്ടാം പാൽ

    ഒരു മൺചട്ടിയിൽ മാങ്ങ തൊലി കളഞ്ഞു മുറിച്ചിടുക അതിലേക്കു സവാള ഇഞ്ചി വെളുത്തുള്ളി ചതച്ചത് പച്ചമുളക് രണ്ടായി കീറിയത് മല്ലിപൊടി മുളകുപൊടി മഞ്ഞൾപൊടി ഉപ്പ് വെളിച്ചെണ്ണ വിനാഗിരി എന്നിവ ചേർത്ത് നന്നായി കൈകൊണ്ടു തിരുമ്മി പിടിപ്പിക്കുക( ഉടച്ചപോലെ ഏകദേശം) അതിൽ രണ്ടാം പാൽ ഒഴിച്ച് അടുപ്പിൽ വെച്ച് വേവിക്കുക കഷ്ണങ്ങൾ വേവുമ്പോൾ ഒന്നാം പാൽ കൂടെ ചേർത്ത് ചൂടാക്കി തീയ് ഓഫാക്കാം.അവസാനമാണ് ഞാൻ കടുക് ഉലുവ എന്നിവ വറുത്തു കൊട്ടുന്നത്. മുളകും കറിവേപ്പില കൂടെ ഞാൻ ചേർക്കുണ്ട് (സാധാരണ ആദ്യം കടുക് പൊട്ടിച്ചു ഉലുവ ചേർത്ത് വഴട്ടുകയാണ് ചെയ്യാറുള്ളത്)

    വിശദമായി മനസ്സിലാക്കുന്നതിനു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. വീഡിയോ ഇഷ്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്, അവര്‍ക്ക് ഇഷ്ടപ്പെട്ടേക്കാം. വ്യത്യസ്തങ്ങളും ഉപകാരപ്രദവും ആയ നല്ല നല്ല പോസ്റ്റുകള്‍ ദിവസവും നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ നല്ല വീഡിയോകള്‍ക്കായി Kitchen time by Smitha ചാനല്‍ Subscribe ചെയ്യൂ.

  • വളരെ വ്യത്യസ്ത രുചിയിൽ ഇടിച്ചക്ക ഇടിച്ചു ചതച്ചത്  ഒന്നു ഉണ്ടാക്കി നോക്കിയാലോ…

    വളരെ വ്യത്യസ്ത രുചിയിൽ ഇടിച്ചക്ക ഇടിച്ചു ചതച്ചത് ഒന്നു ഉണ്ടാക്കി നോക്കിയാലോ…

    വളരെ വ്യത്യസ്ത രുചിയിൽ ഇടിച്ചക്ക ഇടിച്ചു ചതച്ചത് ഒന്നു ഉണ്ടാക്കി നോക്കിയാലോ…

    ചേരുവകൾ :

    1.ഇടിച്ചക്ക – 1 മീഡിയം വലുപ്പമുള്ളത് (ചെറിയ കഷ്ണങ്ങൾ ആക്കിത് )

    2. സവാള – 1 എണ്ണം (അരിഞ്ഞത് )

    3.മുളകുപൊടി – 1 ടീസ്പൂൺ

    4.വറ്റൽ മുളക് -2 എണ്ണം

    5.കുരുമുളക് പൊടി – 1/4 ടീസ്പൂൺ

    6.ഗരം മസാല -1/2 ടീസ്പൂൺ

    7.മല്ലിപൊടി -1 ടീസ്പൂൺ

    8.പച്ചമുളക് – 2 എണ്ണം (അരിഞ്ഞത് )

    9.കടുക് – 1/4 ടീസ്പൂൺ

    10.വെളിച്ചെണ്ണ -2 ടീസ്പൂൺ

    11.കറിവേപ്പില

    12.മഞ്ഞൾ പൊടി -1/2 ടീസ്പൂൺ

    13.ഉപ്പ് -ആവശ്യത്തിന്

    തയ്യാറാക്കുന്നവിധം :

    1. ഒരു കുക്കറിൽ ഇടിച്ചക്ക കഷ്ണങ്ങളും ഉപ്പും ഇട്ട് കുറച്ചു വെള്ളവും ഒഴിച്ചു 2 വിസിൽ കൊടുക്കുക.

    2.അതു തണുത്ത ശേഷം ചതച്ചു എടുക്കുക. ഉടയാതെ നോക്കണം.

    3.ഒരു തവ ചൂടാക്കി അതിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.

    4.അതിലേക്കു സവാള ഇട്ട് കൊടുത്തു ഒന്നു വഴറ്റുക.

    5.വറ്റൽ മുളക് കൂടി ഇട്ട് വഴറ്റുക

    6.കളർ മാറുമ്പോൾ 1/2 ടീസ്പൂൺ മഞ്ഞൾ പൊടി ഇട്ട് വഴറ്റിയ ശേഷം ചതച്ച ഇടിച്ചക്ക ഇട്ട് ചെറുതീയിൽ നന്നായി വഴറ്റുക.

    7.2 മിനിട്ടു ശേഷം കുരുമുളക് പൊടി ഇട്ട് മിക്സ്‌ ചെയുക

    8. തീ ഓഫ്‌ ചെയുന്ന മുന്നേ കറിവേപ്പില ഇട്ട് 1 ടീസ്പൂൺ വെളിച്ചെണ്ണ തൂകി അരിഞ്ഞു വച്ച പച്ചമുളക് ഇട്ട് മിക്സ്‌ ചെയ്യുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വളരെ വ്യത്യസ്ത രുചിയിൽ ഇടിച്ചക്ക ഇടിച്ചു ചതച്ചത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി TASTY TREASURES ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കോൾഡ് കോഫി ഇങ്ങിനെ ഒന്നു ഉണ്ടാക്കി നോക്കു

    കോൾഡ് കോഫി ഇങ്ങിനെ ഒന്നു ഉണ്ടാക്കി നോക്കു

    കോൾഡ് കോഫി ഇങ്ങിനെ ഒന്നു ഉണ്ടാക്കി നോക്കു.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും കോൾഡ് കോഫി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Vayolas Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചിക്കൻകറിക്ക് രുചി കൂടാനായി ഇതുപോലെ തയ്യാറാക്കിനോക്കൂ

    ചിക്കൻകറിക്ക് രുചി കൂടാനായി ഇതുപോലെ തയ്യാറാക്കിനോക്കൂ

    ചിക്കൻകറിക്ക് രുചി കൂടാനായി ഇതുപോലെ തയ്യാറാക്കിനോക്കൂ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻകറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി sruthis kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.