Blog

  • ഇന്നു നമുക് മലബാറിലെ നെയ്പത്തിരി ഉണ്ടാക്കിയാലോ.

    ഇന്നു നമുക് മലബാറിലെ നെയ്പത്തിരി ഉണ്ടാക്കിയാലോ.

    നെയ് പത്തിരി -നെയ് പത്തൽ -പൊരിച്ച പത്തിരി

    ഇന്നു നമുക് മലബാറിലെ നെയ്പത്തിരി ഉണ്ടാക്കിയാലോ.. ഇതിനു നെയ് പത്തൽ എന്നും പൊരിച്ച പത്തിരി എന്നൊക്കെ വിളിക്കാറുണ്ട്

    ആവിശ്യമായ സാധനങ്ങൾ

    അരിപൊടി – 2 കപ്പ്‌
    ചെറിയ ഉള്ളി – 10 nos
    തേങ്ങ ചിരവിയത് – 3/4 cup
    ചെറിയ ജീരകം – 1/2 tsp
    ഉപ്പ്
    വെള്ളം – 2 cup
    എണ്ണ

    ഉണ്ടാകുന്ന വിധം

    തേങ്ങചിരവിയതും ചെറിയ ഉള്ളിയും ചെറിയ ജീരകവും വെള്ളം ചേർക്കാതെ ചതച്ചു എടുക്കുക. ഇത് അരിപൊടിയിലേക് ചേർത്ത് ആവിശ്യത്തിന് ഉപ്പും ചേർത്തിളക്കുക. ഇതിൽ തിളച്ചു കൊണ്ടിരിക്കുന്ന 2 കപ്പ്‌ വെള്ളവും ചേർത്ത് നന്നായി ഇളകി മാവുനല്ല മൃദുവായി കുഴച്ചെടുക്കുക. ഇത് പ്രെസറിൽ ൽ വച്ചു അമർത്തി ചൂടായ എണ്ണയിൽ ഇട്ടു പൊരിച്ചെടുക്കുക. കിടിലൻ നെയ് പത്തിരി തയ്യാർ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും നെയ് പത്തിരി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Hamins cooking world ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നല്ല സോഫ്റ്റ്‌ കുബൂസ് വീട്ടിൽ തന്നെ perfect ആയി ഉണ്ടാക്കാം

    നല്ല സോഫ്റ്റ്‌ കുബൂസ് വീട്ടിൽ തന്നെ perfect ആയി ഉണ്ടാക്കാം

    കടയിൽനിന്ന് കിട്ടുന്നപോലെ നല്ല സോഫ്റ്റ്‌ ആയിട്ടുള്ള പെർഫെക്ട് കുബൂസ് എങ്ങനെ വീട്ടിൽ ഈസിയായി ഉണ്ടാക്കാമെന്ന് നോക്കാം..

    മൈദ :1cup
    പഞ്ചസാര :1tbsp
    ഇളം ചൂട് പാൽ :1/4cup
    ഈസ്റ്റ്‌ :1/2tsp
    ഉപ്പ് :കുറച്ച്
    ഓയിൽ :2tbsp

    100% ഉറപ്പാണ് ഇങ്ങനെ ചെയ്തു നൊക്കൂ… ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യാനും video like ചെയ്യാനും മറക്കരുതേ…

    INGREDIENTS
    ഉണ്ടാക്കുന്ന വിധം :-
    ആദ്യം ഒരു പത്രത്തിൽ യീസ്റ്റ് ഉം പഞ്ചസാരയും ഇളംചൂട് പാലും ചേർത്ത് കലക്കി 15 മിനിറ്റ് അടച്ചുവെക്കാം.. 15 മിനുട്ടാവുന്പോഴേക്കും യീസ്റ്റ് പൊങ്ങി വന്നിരിക്കും. ഇനി ഒരു ബൗൾ എടുത്ത് അതിലേക്ക് മൈദ ഇട്ട് ആവിശ്യത്തിന് ഉപ്പും ഇട്ട് അതിലേക്ക് യീസ്റ്റ് മിക്സ്‌ ചേർത്ത് സൺഫ്ലവർ ഓയിലും ചേർത്ത് നന്നായി കുഴക്കുക. ഇനി ഇത് 2മണിക്കൂർ റസ്റ്റ്‌ ചെയ്യാൻ വെക്കാം.അപ്പോൾ നമ്മുടെ മാവ് 3ഇരട്ടിയായി പൊങ്ങി വന്നിരിക്കും. ഇനി ഇത് നാലുഭാഗമായി മുറിച് ഉരുളകളാക്കുക. ശേഷം പരത്തിഎടുത്ത് ചുട്ടെടുക്കാം

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും സോഫ്റ്റ്‌ കുബൂസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Naaz world ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്

  • പരിപ്പുവട വേഗത്തിൽ തയാറാക്കിയാലോ

    പരിപ്പുവട വേഗത്തിൽ തയാറാക്കിയാലോ

    തട്ടുകട സ്റ്റൈൽ പരിപ്പുവട. ഇഫ്താർ സ്പെഷ്യൽ. പരിപ്പുവട വേഗത്തിൽ തയാറാക്കിയാലോ. റെസിപ്പി കണ്ടു നോക്കു. .ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും പരിപ്പുവട. ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Idukki Vision ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇഫ്താറിൻ ഉണ്ടാക്കാൻ പറ്റിയ ടേസ്റ്റി ഡ്രിങ്ക്

    ഇഫ്താറിൻ ഉണ്ടാക്കാൻ പറ്റിയ ടേസ്റ്റി ഡ്രിങ്ക്

    ഇഫ്താറിൻ ഉണ്ടാക്കാൻ പറ്റിയ ടേസ്റ്റി ഡ്രിങ്ക്.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ടേസ്റ്റി ഡ്രിങ്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Hemins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഈസി ആയി വളരെ സ്വാദിഷ്ടമായ ലെമൺ റൈസ് ഉണ്ടാക്കാം

    ഈസി ആയി വളരെ സ്വാദിഷ്ടമായ ലെമൺ റൈസ് ഉണ്ടാക്കാം

    ഈസി ആയി വളരെ സ്വാദിഷ്ടമായ ലെമൺ റൈസ് ഉണ്ടാക്കാം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ലെമൺ റൈസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Homely Meals ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • യൂട്യൂബിൽ ആദ്യമായി പൊറോട്ടയിൽ ആരും പരീക്ഷിക്കാത്ത പുതിയ രീതി

    യൂട്യൂബിൽ ആദ്യമായി പൊറോട്ടയിൽ ആരും പരീക്ഷിക്കാത്ത പുതിയ രീതി

    വീശിയടിക്കാത്ത നല്ല സോഫ്റ്റ്‌ ലയർ പൊറോട്ട ഉണ്ടാക്കിയാലോ അരകിലോ മൈദ കൊണ്ട് 10 വലിയ പൊറോട്ട ഒരു മണിക്കൂറിൽ..ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും സോഫ്റ്റ്‌ ലയർ പൊറോട്ട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി COOK WITH DEEPA ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇനി മീൻ പൊരിക്കുമ്പോൾ ഈ ചേരുവ കൂടി ചേർത്തു നോക്കു

    ഇനി മീൻ പൊരിക്കുമ്പോൾ ഈ ചേരുവ കൂടി ചേർത്തു നോക്കു

    ഇനി മീൻ പൊരിക്കുമ്പോൾ ഈ ചേരുവ കൂടി ചേർത്തു നോക്കു.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും മീൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.