Blog

  • ഒരു വ്യത്യസ്ത രുചികൂട്ടിലുള്ള ചിക്കന്‍ കറി തയ്യാറാക്കാം

    ഒരു വ്യത്യസ്ത രുചികൂട്ടിലുള്ള ചിക്കന്‍ കറി തയ്യാറാക്കാം

    കൂട്ടുകാരെ , ഒരു വ്യത്യസ്ത രുചികൂട്ടിലുള്ള ചിക്കന്‍ കറി തയ്യാറാക്കാം
    തയ്യാറാക്കുന്ന വിധം.
    ചിക്കൻ – 750 ഗ്രാം
    സവാള -2
    ഇഞ്ചി – 1 TBSP
    വെളുത്തുള്ളി – 8
    പച്ചമുളക് – 4
    ചെറിയ ഉള്ളി – 2
    തേങ്ങ – ½ കപ്പ്
    കറുവപ്പട്ട – ഇടത്തരം വലുപ്പം
    പെരുംജീരകം – ½ TSP
    മഞ്ഞൾപ്പൊടി – ¼ TSP
    മുളകുപൊടി – 1 TBSP
    മല്ലിപൊടി – 1 TBSP
    ഗരം മസാല – ½ TSP
    കുരുമുളക് – ¼ TSP
    തക്കാളി – 1
    ചൂടുവെള്ളം – 1 കപ്പ്
    വെളിച്ചെണ്ണ – 3 TBSP
    കടുക് – ½ TSP
    ഉലുവ – 2 നുള്ള്
    വറ്റല്‍ മുളക് – 2
    കറി വേപ്പില
    ഉപ്പ്
    തേങ്ങയും കവപ്പട്ടയും കൊണ്ട് ഉണ്ടാക്കുന്ന അരപ്പാണു ഈ കറിയുടെ പ്രത്യേകത ….
    തേങ്ങയും, കറുവാപ്പട്ടയും, ചെറിയ, ഉള്ളിയും, വെളുത്തുള്ളിയും , പെരുംജീരകവും ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് അരച്ച് എടുക്കുക .
    അതിനുശേഷം തെങ്ങകൊത്തു മൂപ്പിച്ചതിലേക്ക് ഇഞ്ചി വെളുത്തുള്ളി സവാള പച്ചമുളക് കറിവേപ്പില എന്നിവ കൂടി ചേര്‍ത്ത് നന്നായി വഴറ്റി എടുക്കുക . അതിനുശേഷം മേല്പറഞ്ഞ മസാലകളും കൂടി ഇതിലേക്ക് ചേര്‍ത്ത് നന്നായി മൂപ്പിചെടുക്കുക . ഇനി ഇതിലേക്ക് അരപ്പ് ചേര്‍ത്ത് കൊടുത്തു ഇതിന്‍റെ പച്ചമണം മാറുന്നത് വരെ നന്നായി വഴറ്റിയെടുക്കുക .ഇനി ഇതിലേക്ക് ചിക്കന്‍ ചേര്‍ത്ത് യോചിപ്പിച്ചു ഒന്നരകപ്പ് ചൂട് വെള്ളവും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് മൂടിവച്ച് പത്തു മിനിറ്റ് വേവിക്കുക ,അതിനു ശേഷം ഇതിലേക്ക് ഒരു തക്കാളി അരിഞ്ഞതും കാല്‍ ടീസ്പൂണ്‍ കുരുമുളക് പൊടിയും കൂടി ചേര്‍ത്ത് അഞ്ചു മുതല്‍ എട്ടു മിനിട്ട് വരെ വേവിച്ചെടുക്കുക .ഇത് വെന്തുകഴിയുമ്പോള്‍ ഇതിലേക്ക് കടുക് തളിച്ചതും കൂടി ചേര്‍ത്താല്‍ കൊതിയൂറും ചിക്കന്‍ കറി റെഡിയായി.
    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കന്‍ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി San’s Kitchenette ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • 5 ദിവസം മാത്രം മതി അടിപൊളി മുന്തിരി വൈൻ ഉണ്ടാക്കാൻ

    5 ദിവസം മാത്രം മതി അടിപൊളി മുന്തിരി വൈൻ ഉണ്ടാക്കാൻ

    5 ദിവസം മാത്രം മതി അടിപൊളി മുന്തിരി വൈൻ ഉണ്ടാക്കാൻ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും മുന്തിരി വൈൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കടയിൽ നിന്നും വാങ്ങുന്ന പോലത്തെ ബ്രോസ്റ്റഡ് ചിക്കൻ 5 മിനിറ്റിൽ വീട്ടിൽ ഉണ്ടാക്കാം

    കടയിൽ നിന്നും വാങ്ങുന്ന പോലത്തെ ബ്രോസ്റ്റഡ് ചിക്കൻ 5 മിനിറ്റിൽ വീട്ടിൽ ഉണ്ടാക്കാം

    കടയിൽ നിന്നും വാങ്ങുന്ന പോലത്തെ ബ്രോസ്റ്റഡ് ചിക്കൻ 5 മിനിറ്റിൽ വീട്ടിൽ ഉണ്ടാക്കാം .ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ബ്രോസ്റ്റഡ് ചിക്കൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി
    Chayem Vadem – ചായേം വടേം ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇന്നത്തെ സ്പെഷ്യൽ പപ്പായ ജ്യൂസ് ആണ് എളുപ്പത്തിൽ അതീവ രുചിയിൽ

    ഇന്നത്തെ സ്പെഷ്യൽ പപ്പായ ജ്യൂസ് ആണ് എളുപ്പത്തിൽ അതീവ രുചിയിൽ

    ഇന്നത്തെ സ്പെഷ്യൽ പപ്പായ ജ്യൂസ് ആണ് എളുപ്പത്തിൽ അതീവ രുചിയിൽ. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും പപ്പായ ജ്യൂസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി minnus recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കല്ലൻ കണവ റോസ്റ്റ് ഉണ്ടാക്കിയാലോ

    കല്ലൻ കണവ റോസ്റ്റ് ഉണ്ടാക്കിയാലോ

    കല്ലൻ കണവ റോസ്റ്റ് ഉണ്ടാക്കിയാലോ.
    ആവിശ്യമായ സാധനങ്ങൾ

    കല്ലൻ കണവ .-1
    സവാള
    തക്കാളി ചെറിയ ഉള്ളി
    കറിവേപ്പില
    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
    പച്ചമുളക്
    പേരും ജീരകം
    മല്ലിപൊടി
    മുളക്പൊടി
    മഞ്ഞൾപൊടി
    ഗരം മസാല
    കുരുമുളക് പൊടി
    ഉപ്പ്

    ഉണ്ടാകുന്ന വിധം

    കല്ലൻ കണവ ചെറിയ കഷ്‌ണമായി മുറിച്ചു കഴുകി വക്കുക

    വേറെ ഒരു പാനിൽ എണ്ണ ഒഴിച്ചു കറിവേപ്പില, പേരും ജീരകം, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമുളക് ഇവ മൂപ്പിച്ചു സവാള വഴറ്റി എടുക്കുക. ശേഷം തക്കാളി വഴറ്റി എല്ലാ മസാല പൊടികളും ഉപ്പും 2 കപ്പ്‌ വെള്ളവും ചേർത്തു ഇളക്കി യോജിപ്പിക്കുക

    ഇതിൽ കണവ കഷ്ണങ്ങൾ ഇട്ടു അടച്ചു വച്ചു 20 മിനിറ്റ് ചെറിയ തീയ്യിൽ വേവിക്കുക
    കിടിലൻ കല്ലൻ കണവ കറി തയ്യാർ

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും കല്ലൻ കണവ റോസ്റ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി
    Hayans village food ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കുട്ടികൾക്ക് ഇഷ്ടപെട്ട ചിക്കൻ പുതിയ രുചിയിൽ

    കുട്ടികൾക്ക് ഇഷ്ടപെട്ട ചിക്കൻ പുതിയ രുചിയിൽ

    കുട്ടികൾക്ക് ഇഷ്ടപെട്ട ചിക്കൻ പുതിയ രുചിയിൽ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും കുട്ടികൾക്ക് ഇഷ്ടപെട്ട ചിക്കൻ പുതിയ രുചിയിൽ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cook With FaizaSalu ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഉരുളകിഴങ്ങും ഗോതമ്പ് പൊടിയും കൊണ്ട് വെറൈറ്റി പലഹാരം

    ഉരുളകിഴങ്ങും ഗോതമ്പ് പൊടിയും കൊണ്ട് വെറൈറ്റി പലഹാരം

    ഉരുളകിഴങ്ങും ഗോതമ്പ് പൊടിയും കൊണ്ട് വെറൈറ്റി പലഹാരം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി neha food stories ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.