Blog

  • നിങ്ങൾ വെക്കുന്ന കറിയിൽ എത്ര ഉപ്പു കൂടിയാലും സിമ്പിളായി 1 മിനിറ്റിൽ കുറയ്ക്കാൻ ഒരു വഴി

    നിങ്ങൾ വെക്കുന്ന കറിയിൽ എത്ര ഉപ്പു കൂടിയാലും സിമ്പിളായി 1 മിനിറ്റിൽ കുറയ്ക്കാൻ ഒരു വഴി

    ഒരു കോട്ടവും ത ട്ടിക്കാതെ ആവശ്യം ഇല്ലാത്ത ഉപ്പ് കറിയിൽ നിന്നും നീക്കം ചെയ്യാൻ മൂന്നു വഴികൾ .ഒരുപാടു ഉപ്പു കഴിച്ചാൽ പല പ്രശ്നങ്ങളും ഉണ്ടാകും രക്ത സമ്മർദം കൂടും അത് മാത്രമല്ലേ നിങ്ങൾക്ക് അറിയാവു എന്നാൽ അവ മാത്രം അല്ല 8 പ്രധാന പ്രശ്നങ്ങൾ ഉണ്ടാക്കും.അതൊന്നും ഉണ്ടാകാതെ കറിയിൽ നിന്ന് കൂടിപ്പോയി ഉപ്പ് എങ്ങനെ കുറയ്ക്കാം എന്ന് കണ്ടോളൂ മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടിAdukkala – അടുക്കള യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ .

  • വഴുതനങ്ങ തീയല്‍  ഉണ്ടാക്കാം Vazhuthananga Theeyal

    വഴുതനങ്ങ തീയല്‍ ഉണ്ടാക്കാം Vazhuthananga Theeyal

    സ്വാദിഷ്ടമായ നാടൻ വഴുതനങ്ങ തീയല്‍  എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം. എല്ലാവര്‍ക്കും വളരെ ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടിAdukkala – അടുക്കള യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ Courtesy:Annoos Recipes

  • കഞ്ഞിവെള്ളം കൊണ്ട് അടിപൊളി ഹൽവ ഉണ്ടാക്കാം

    കഞ്ഞിവെള്ളം കൊണ്ട് അടിപൊളി ഹൽവ ഉണ്ടാക്കാം

    നമ്മള്‍ സാധാരണയായി കഞ്ഞി വച്ചശേഷം കഞ്ഞിവെള്ളം എന്താ ചെയുക .കുറച്ചൊക്കെ കുടിക്കും ബാക്കി വെറുതെ കളയുകയാണ് പതിവ് .എന്നാല്‍ ഇനി മുതല്‍ കഞ്ഞിവെള്ളം ഒരു തുള്ളി പോലും കളയേണ്ട .കഞ്ഞിവെള്ളം ഉപയോഗിച്ച് നമുക്ക് നല്ല സ്വാദിഷ്ടമായ ഹല്‍വ ഉണ്ടാക്കാം .അത് എങ്ങനെയാണു ഉണ്ടാക്കുക എന്ന് വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുതിരിക്കുന്ന വീഡിയോ കാണുക അതുപോലെ ഉണ്ടാക്കുക .ഇഷ്ടപെട്ടാല്‍ ലൈക്‌ ചെയാനും സുഹൃത്തുക്കള്‍ക്കായി താഴെ കാണുന്ന ഷെയര്‍ ബട്ടന്‍ ക്ലിക്ക് ചെയ്ത് ഷെയര്‍ ചെയാനും മറക്കല്ലേ .ഒപ്പം ഇതുപോലുള്ള കിടിലന്‍ റെസിപ്പികള്‍ ദിവസവും ലഭിക്കുവാന്‍ മറക്കാതെ ഫേസ്ബുക്ക്‌ പേജ് THATTUKADA ലൈക്‌ ചെയുക.കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടിAdukkala – അടുക്കള യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ.

  • വിഷു സദ്യ – വിഭവം No. 1

    വിഷു സദ്യ – വിഭവം No. 1

    കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു. മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്‌. വിഷുവിനു പ്രധാനപ്പെട്ട ഒന്നാണ് വിഷുസദ്യ. ഓരോ ദിവസം ഓരോ വിഭവം വിഷു വരെ നമുക്ക് പരിചയപ്പെടാം… ഇന്ന് അവിയൽ ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം… ഇത് എല്ലാവര്‍ക്കും വളരെ ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World എന്ന ചാനല്‍ Subscribe ചെയ്യൂ.

  • 10 മിനിറ്റിൽ ബ്രഡ് സ്വീറ്റ് സമോസ തയ്യാറാക്കാം.

    10 മിനിറ്റിൽ ബ്രഡ് സ്വീറ്റ് സമോസ തയ്യാറാക്കാം.

    10 മിനിറ്റിൽ ബ്രഡ് സ്വീറ്റ് സമോസ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇതിനു ആവശ്യമുള്ളത്: Bread-as needed, Aval/Poha(any type)-as needed, Grated Coconut-as needed, Sugar-as needed, Oil, Ghee. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Anu’s Kitchen Recipes in Malayalam

  • നുള്ളിയിട്ടപ്പം ( മലബാര്‍ സ്പെഷ്യല്‍)ഉണ്ടാക്കുന്ന വിധം

    നുള്ളിയിട്ടപ്പം ( മലബാര്‍ സ്പെഷ്യല്‍)ഉണ്ടാക്കുന്ന വിധം

    നിങ്ങള്‍ എല്ലാവരും പാലപ്പം ,കള്ളപ്പം എന്നിങ്ങനെ പലതരത്തിലുള്ള അപ്പങ്ങള്‍ ഉണ്ടാക്കിയിട്ടും ഉണ്ടാകും കഴിച്ചിട്ടും ഉണ്ടാകും .എന്നാല്‍ ഇന്ന് നമുക്ക് ഒരു സ്പെഷ്യല്‍ അപ്പം ഉണ്ടാക്കിയാലോ ?ഈ അപ്പത്തിന്റെ പേരാണ് നുള്ളിയിട്ടപ്പം.ഇതൊരു മലബാര്‍ സ്പെഷ്യല്‍ പലഹാരം ആണ് .അപ്പൊ നമുക്ക് ഇത് എങ്ങനെ ഉണ്ടാക്കാം എന്നും ചേരുവകള്‍ എന്താണെന്നും എല്ലാം വിശദമായിത്തന്നെ കണ്ടു മനസിലാക്കാം .അതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .ഇഷ്ടപ്പെട്ടാല്‍ ഷെയര്‍ ചെയാനും ഇതുപോലുള്ള അടിപൊളി അറിവുകള്‍ ദിവസവും ലഭിക്കുന്നതിനായി ഫേസ്ബുക്ക്‌ പേജ് ലൈക്‌ ചെയാനും മറക്കല്ലേ .

    വീഡിയോ കാണാം

  • നാടൻ ബീഫ് റോസ്റ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം

    നാടൻ ബീഫ് റോസ്റ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം

    നാടൻ ബീഫ് റോസ്റ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ഇതിനു ആവശ്യമുള്ളത്- beef 750gm(cook beef with 1and 1/2 tsp chilli powder and salt to taste), chilli powder-2 tsp, turmeric-1/2 tsp, garam masala-1/2 tsp, salt to taste, chilli powder-2 tsp, turmeric-1/2 tsp. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Subscribe ചെയ്യൂ- Fouseys recipes