Advertisement
നിങ്ങള്‍ എല്ലാവരും പാലപ്പം ,കള്ളപ്പം എന്നിങ്ങനെ പലതരത്തിലുള്ള അപ്പങ്ങള്‍ ഉണ്ടാക്കിയിട്ടും ഉണ്ടാകും കഴിച്ചിട്ടും ഉണ്ടാകും .എന്നാല്‍ ഇന്ന് നമുക്ക് ഒരു സ്പെഷ്യല്‍ അപ്പം ഉണ്ടാക്കിയാലോ ?ഈ അപ്പത്തിന്റെ പേരാണ് നുള്ളിയിട്ടപ്പം.ഇതൊരു മലബാര്‍ സ്പെഷ്യല്‍ പലഹാരം ആണ് .അപ്പൊ നമുക്ക് ഇത് എങ്ങനെ ഉണ്ടാക്കാം എന്നും ചേരുവകള്‍ എന്താണെന്നും എല്ലാം വിശദമായിത്തന്നെ കണ്ടു മനസിലാക്കാം .അതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .ഇഷ്ടപ്പെട്ടാല്‍ ഷെയര്‍ ചെയാനും ഇതുപോലുള്ള അടിപൊളി അറിവുകള്‍ ദിവസവും ലഭിക്കുന്നതിനായി ഫേസ്ബുക്ക് പേജ് ലൈക് ചെയാനും മറക്കല്ലേ .
വീഡിയോ കാണാം