കേരളത്തിലെ കാർഷികോത്സവമായ വിഷു മലയാളമാസം മേടം ഒന്നിനാണ് ആഘോഷിക്കുന്നത്. വിഷുവിനു ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിഷുസദ്യ. ഓരോ ദിവസവും ഓരോ വിഷുസദ്യ വിഭവങ്ങള്‍ വിഷു വരെ നമുക്ക് പരിചയപ്പെടാം… ഇന്ന് സദ്യ സ്പെഷ്യൽ മസാല കറി ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം… ഇത് എല്ലാവര്‍ക്കും വളരെ ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World എന്ന ചാനല്‍ Subscribe ചെയ്യൂ.
Blog
-

നൂല്‍ പൊറോട്ട ഉണ്ടാക്കാം
രുചികരമായ നൂല്‍ പൊറോട്ട തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ഇതിനു ആവശ്യമുള്ളത്: മൈദ – 2 1/2 cup, നെയ്യ് -1tbsp, ഉപ്പ്, മുട്ട-1, തൈര് -2tbsp, വെള്ളം -1cup, സണ്‍ ഫ്ലവര്‍ ഓയില്‍ -1 tbsp. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Kannur kitchen
-

വിഷു സദ്യ – വിഭവം No. 7
കേരളത്തിലെ കാർഷികോത്സവമായ വിഷു മലയാളമാസം മേടം ഒന്നിനാണ് ആഘോഷിക്കുന്നത്. വിഷുവിനു ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിഷുസദ്യ. ഓരോ ദിവസവും ഓരോ വിഷുസദ്യ വിഭവങ്ങള്‍ വിഷു വരെ നമുക്ക് പരിചയപ്പെടാം… ഇന്ന് ചക്ക വറുത്തത് ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം… ഇത് എല്ലാവര്‍ക്കും വളരെ ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World എന്ന ചാനല്‍ Subscribe ചെയ്യൂ.
-

രുചികരവും ആരോഗ്യകരവുമായ കട്ടന്‍ചായ തയ്യാറാക്കാം.
കട്ടന്‍ചായ പലര്‍ക്കും വളരെ പ്രിയപെട്ടതാണ്. ഒരു കട്ടന്‍ചായ കുടിക്കുമ്പോള്‍ കിട്ടുന്ന ഉന്മേഷം ചില്ലറയല്ല. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് കട്ടന്‍ചായ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കട്ടന്‍ചായയില്‍ അടങ്ങിയിട്ടുള്ള ആല്‍ക്കൈലമിന്‍ ആന്റിജെന്‍ രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നതാണ്. കട്ടന്‍ചായയില്‍ അടങ്ങിയിട്ടുള്ള എല്‍ തിയാനെന്‍ എന്ന അമിനോ ആസിഡ് ഏകാഗ്രതക്കുറവ് പരിഹരിക്കുന്നു. രുചികരവും ആരോഗ്യകരവുമായ കട്ടന്‍ചായ തയ്യാറാക്കുന്നത് എങ്ങനെയെന്നു കാണാം. താഴെ നല്‍കിയിരിക്കുന്ന വീഡിയോയില്‍ കട്ടന്‍ചായ തയ്യാറാക്കുന്നത് വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. ഇഷ്ടമായാല്‍ മറ്റുള്ളവര്‍ക്കും ഷെയര്‍ ചെയ്യൂ. Courtesy: Shamees Kitchen
-

പുതിയ മണ്‍ചട്ടി വാങ്ങിയാല്‍ നിര്‍ബന്ധമായും ചെയേണ്ട കാര്യങ്ങള്‍
നമ്മള്‍ എല്ലാവരും തന്നെ മണ്‍ചട്ടി വാങ്ങി ഉപയോഗിക്കുന്നവര്‍ ആണ് .എന്നാല്‍ എല്ലാവര്ക്കും അറിയാം മണ്‍ചട്ടി പുതിയതായി വാങ്ങുമ്പോള്‍ അതിനെ മയക്കി എടുക്കണം എന്ന് അല്ലാത്ത പക്ഷം അതില്‍ മണ്ണിന്റെ ചുവ ഉണ്ടാകും എന്നും .എന്നാല്‍ പലര്‍ക്കും അറിയില്ല എങ്ങനെയാണു മണ്‍ചട്ടി വാങ്ങിയാല്‍ അതിനെ ശരിയായ രീതിയില്‍ മയക്കി എടുക്കുക എന്ന് .അപ്പൊ പിന്നെ ഇന്ന് നമുക്ക് പുതിയ മണ്‍ചട്ടി എങ്ങനെ മയക്കി എടുക്കാം എന്ന് പഠിക്കാം .ഇത് എങ്ങനെയാണു ചെയുക എന്ന് വിശദമായിത്തന്നെ കണ്ടു മനസ്സിലാക്കാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .ഉപകാരപ്രദം എന്ന് തോന്നിയാല്‍ അറിയാത്തവരുടെ അറിവിലേക്കായി ഷെയര്‍ ചെയുക ഒരുപാടു പേര്‍ക്ക് പ്രയോജനം ആകും .ഒപ്പം ഇതുപോലുള്ള നല്ല നല്ല അറിവുകള്‍ ദിവസവും ലഭിക്കുവാന്‍ മറക്കാതെ ഞങ്ങളുടെ ഫേസ് ബുക്ക് പേജ് ലൈക് ചെയുക .
വീഡിയോ കാണാം .
-

ഓര്‍ഗാനിക് റെഡ് ഫുഡ് കളര്‍ വീട്ടില്‍ തന്നെ തയ്യാറാക്കാം
ഓര്‍ഗാനിക് റെഡ് ഫുഡ് കളര്‍ എങ്ങനെ വീട്ടില്‍ തന്നെ ത തയ്യാറാക്കാം എന്നു നോക്കാം. എല്ലാവര്‍ക്കും വളരെ ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടിAdukkala – അടുക്കള യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ Courtesy:Easy & Tasty.
-

വിഷു സദ്യ – വിഭവം No. 6
കേരളത്തിലെ കാർഷികോത്സവമായ വിഷു മലയാളമാസം മേടം ഒന്നിനാണ് ആഘോഷിക്കുന്നത്. വിഷുവിനു ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിഷുസദ്യ. ഓരോ ദിവസവും ഓരോ വിഷുസദ്യ വിഭവങ്ങള്‍ വിഷു വരെ നമുക്ക് പരിചയപ്പെടാം… ഇന്ന് പൈനാപ്പിള്‍ പച്ചടി ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം… ഇത് എല്ലാവര്‍ക്കും വളരെ ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World എന്ന ചാനല്‍ Subscribe ചെയ്യൂ.
