ഈ ഉഷ്ണകാലത്തു കഴിക്കാൻ പറ്റിയ വളരെ എളുപ്പത്തിൽ തയ്യാർ ചെയാൻ പറ്റിയ നല്ലൊരു ഡിഷ് ആണ്
ചിക്കൂ മില്‍ക്ക് ഷേക്ക് ആയിടാണ് വന്നിടുള്ളത് ആവിശ്യമായ ഇൻക്രെഡിറ്ന്റ്സ് Chikoo/Sappotta-5,Sugar-2 tbsp,Iced Milk-2 cup,Cardamom Powder-one pinch,Ice cream എങ്ങനെ തയ്യാർ ആക്കാം താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടിEasy & Tasty യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ Courtesy:Easy & Tasty.
Blog
-

ചിക്കൂ മില്‍ക്ക് ഷേക്ക്-Chikoo Milk Shake With Ice recipe
-

വെറും 3 ചേരുവകൾ കൊണ്ട് Ice Cream തയ്യാറാക്കാം.
വെറും 3 ചേരുവകൾ കൊണ്ട് Ice Cream തയ്യാറാക്കാം. വളരെ രുചികരമായ ഈ Ice Cream ഉണ്ടാക്കുന്നതിനു 3 ചേരുവകൾ മാത്രമേ ആവശ്യമുള്ളൂ. കുട്ടികള്‍ക്കൊക്കെ ഇത് വളരെ ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Akkus Cooking
-

തട്ടുകടയില്‍ വെക്കേഷൻ റെസിപ്പികള്‍. ഇന്ന് മാൻഗോ മസ്താനി
ഇതൊരു ഫ്ലാഷ്ബാക്ക് കഥയാണ് നമ്മുടെ നായികയുടെ👸… പണ്ട് പണ്ട് മഹാരാഷ്ട്രയിൽ പൂനെ എന്ന സ്ഥലത്ത് ഒരു കർഷകനും ഭാര്യയും ജീവിച്ചിരുന്നു 👫… കുറെ കാലങ്ങൾക്കു ശേഷം അവർക്കൊരു പെൺകുട്ടി ജനിച്ചു 👨👩👦 … ഏതു സമയവും ചിരിക്കുന്ന മുഖത്തോടെ കണ്ടതുകൊണ്ടു അവർ ആ പെൺകുട്ടിക്ക് “മസ്താനി” എന്ന് പേരിട്ടു 👱.. നാട്ടുകാരുടെ കണ്ണിലുണ്ണി ആവും മകൾ എന്ന് അവർ പ്രതീക്ഷിച്ചു👼… ട്വിസ്റ്റ് 💢 ട്വിസ്റ്റ് 💢 ട്വിസ്റ്റ് 💢 … പക്ഷെ വളർന്നു വലുതായപ്പോൾ നമ്മുടെ മസ്താനി നാട്ടുകാർക്ക് തലവേദന ആയി… വേറെ ഒന്നുമല്ല… നാട്ടിലെ ഒരു മാവിന്റെ മുകളിലും മാങ്ങ കാണുന്നില്ല, എല്ലാം നമ്മുടെ മസ്താനിയുടെ വയറ്റിലേക്ക്…😊 എവിടെ മാങ്ങ കണ്ടാലും അത് മസ്താനി അടിച്ചു മാറ്റും… അങ്ങനെ നാട്ടുകാർ അവൾക്കു Mango Mastani എന്ന് പേരിട്ടു… നാട്ടിലെ മാങ്ങ എല്ലാം കഴിച്ചു കഴിയുമ്പോൾ അവൾ അടുത്ത നാട്ടിലേക്ക് വണ്ടി കേറും… ഒരിക്കൽ ഇങ്ങനെ മാങ്ങ കഴിക്കാൻ അടുത്ത നാട്ടിലേക്ക് പോയ മസ്താനി പിന്നെ തിരിച്ചു വന്നില്ല… അവൾക്ക് എന്ത് സംഭവിച്ചു എന്ന് ആർക്കും അറിയില്ല… മാങ്ങ കാണുന്ന പല സ്ഥലങ്ങളിലും അവളെ കണ്ടതായി റിപ്പോർട്ട് ഉണ്ട് 😄… ഇപ്പോളും അവളുടെ ഫോട്ടോ വെച്ച ബോർഡുകൾ പൂനെയിൽ കൂൾബാറിന്റെ മുന്നിൽ കാണാം… അവളുടെ വീട്ടുകാർ ഫോട്ടോ വെച്ച് അന്വേഷിക്കുന്നതാവാം… 😂 എനിക്കും കിട്ടി ഒരു ഫോട്ടോ… അതിവിടെ ഇട്ടിട്ടുണ്ട്…. ആരെങ്കിലും കണ്ടിട്ടുണ്ടങ്കിൽ (ഉണ്ടാക്കിയിട്ടുണ്ടങ്കിൽ 😁😁) എനിക്ക് അയച്ചു തരണേ ഫോട്ടോ… ഞാൻ അത് ഈ പേജിൽ പോസ്റ്റ് ചെയ്യാം…😉 വീഡിയോ കാണാൻ ക്ലിക്ക് ചെയ്യൂ https://youtu.be/PZRnG7gXhTA
എല്ലാവരും ഇതൊന്നു Maximum ഷെയർ ചെയ്യൂ … നമ്മുടെ മാൻഗോ മസ്താനിയെ ഉണ്ടാക്കു …അല്ല, കണ്ടു പിടിക്കൂ 😁😁. Swapna’s Food World ചാനല്‍ Subscribe ചെയ്യൂ. -

വാട്ടർമെലോൺ ഐസ്ക്രീം നമുക്ക് വളരെ എളുപ്പത്തിൽ തയാറാക്കാം
ഈ ഉഷ്ണകാലത്തു കഴിക്കാൻ പറ്റിയ വെറും രണ്ടു ഇൻക്രെഡിറ്ന്റ്സ് മാത്രം ഉപയോഗിച്ചു തയ്യാർ ചെയാൻ പറ്റിയ നല്ലൊരു ഡിഷ് ആണ് വാട്ടർമെലോൺ ഐസ്ക്രീം എങ്ങനെ തയ്യാർ ആക്കാം താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടിAthee’s Tasty kitchen യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ Courtesy:Athee’s Tasty kitchen.
-

അഫ്ഗാനി പുലാവ് – കാബുളി പുലാവ്
പേരിൽ നിന്ന് തന്നെ മനസിലായി കാണുമെല്ലോ ആള് എവിടെ ഉള്ളതാണെന്ന്.ഈ റംസാന് നിങ്ങൾ സാദാരണ ബിരിയാണിയും നെയ്ച്ചോറും ഒക്കെ ഒന്ന് മാറ്റി പിടിച്ചിട്ടു ഇതൊന്നു ട്രൈ ചെയ്തു നോക്കൂ പിന്നെ ഇതുണ്ടാക്കിയാൽ പലതുണ്ട് കാര്യം. അധികം സാധനങ്ങൾ ഒന്നും വേണ്ട.പിന്നെ രുചിയോ വളരെ വെറൈറ്റി ആണ്. ഞാൻ ഇവിടെ ചിക്കൻ വെച്ചാണ് ചെയ്തിരിക്കുന്നത് .മട്ടൺ ആണെങ്കിൽ ഒന്നൂടെ നല്ലതാണു. വീഡിയോ താഴെ നൽകിയിരിക്കുന്നു കാണുക ചാനെൽ
ആവശ്യമുള്ള സാധനങ്ങൾ :
ചിക്കൻ – 750 g
സവാള – 2
വെളുത്തുള്ളി – 6 വലിയ അല്ലി
പച്ചമുളക് – എരിവ് അനുസരിച്ചു [അഫ്ഗാൻ കാർ ഇത് ചേർക്കില്ല, എനിക്ക് ഇത് ചേർക്കാതെ പറ്റില്ല 😉
ഗരം മസാല – 1.5 ടീസ്പൂൺ
ഏലക്ക പൊടി – അര ടീസ്പൂൺ
എണ്ണ – അര കപ്പ്
വെള്ളം – 2.5 കപ്പ്
ഉപ്പു
ബസുമതി അരി – 2 കപ്പ്
കാരറ്റ് – 3 നീളത്തിൽ അരിഞ്ഞത്
കറുത്ത മുന്തിരി – 1 കപ്പ്
പഞ്ചസാര – 1 ടേബിൾസ്പൂൺ
രീതി :
ആദ്യം തന്നെ അരി കഴുകി അറ മണിക്കൂർ കുതിർത്തു വെക്കുക.ഇത് ഒരു 80 % വേവിച്ചു എടുക്കുക .ഇത് ഒരു വലിയ പാത്രത്തിൽ ആക്കുക.
ഇനി എണ്ണയിൽ സവാള ബ്രൗൺ ആകുന്ന വരെ വഴറ്റി എടുക്കുക.ഇതിലേക്ക് വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ചേർക്കുക.നന്നായി വഴറ്റുക.ഇതിലേക്ക് ഗരം മസാല , ഏലക്ക പൊടി ചേർത്ത് ഇളക്കുക.ചിക്കൻ കൂടി ചേർത്ത് അടച്ചു വെച്ച് വേവിക്കുക.10 മിനിറ്റ് കഴിഞ്ഞാൽ വെള്ളം കൂടി ചേർത്ത് അടച്ചു വെച്ച് നന്നായി വേവിക്കുക.
15 മിനിറ്റ് കഴിഞ്ഞാൽ ചിക്കൻ എല്ലാം മാറ്റി വെക്കുക. ഗ്രേവി നന്നായി തിളപ്പിച്ച് പകുതി ആകുക.ഒരു പാനിൽ കുറച്ചു എന്ന ഒഴിച്ച് കാരറ്റ്, മുന്തിരി, പഞ്ചസാര 2 മിനിറ്റ് ഒന്ന് ഇളക്കുക.
മാറ്റി വെച്ച ചിക്കൻ ഒന്ന് പാനിൽ ഇട്ടു വഴറ്റി എടുക്കാം വേണമെങ്കിൽ .ഇനി അരിയിലേക്കു ചിക്കൻ വേവിച്ച വെള്ളം ഒഴിക്കുക .ചിക്കനും കാരറ്റ് , മുന്തിരി വറുത്തതും കൂടി ചേർത്ത് 20 മിനിറ്റ് അടച്ചു വെച്ച് ചെറിയ തീയിൽ ധം ചെയ്തു എടുക്കാം .ടേസ്റ്റി അഫ്ഗാനി പുലാവ് റെഡി
വിശദമായി കാണുവാൻ വീഡിയോ കൂടി കണ്ടു നോക്കൂ കൂടുതൽ റെസിപ്പി കൾക്കായി Bincy’s Kitchen ചാനൽ സബ്സ്ക്രൈബ് ചെയ്യൂ .
-

ചിക്കന്‍ ഷവര്‍മ ഈസിയായി വീട്ടില്‍ തയ്യാറാക്കാം
ചിക്കന്‍ ഷവര്‍മ ഈസിയായി വീട്ടില്‍ തയ്യാറാക്കാം. കൂടെ ക്യാരറ്റ് അച്ചാറും തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി ruchi Ruchi ചാനല്‍ Subscribe ചെയ്യൂ.
-

നാടന്‍ ചെമ്മീന്‍ റോസ്റ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം
നാടന്‍ ചെമ്മീന്‍ റോസ്റ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. അതുപോലെ ചെമ്മീന്‍ ശെരിക്കു ക്ലീന്‍ ചെയ്യുന്നതെങ്ങനെയെന്നും താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും തയ്യാറാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Nisha’s Spices ചാനല്‍ Subscribe ചെയ്യൂ.