ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ആശങ്കകള്‍ നമ്മളില്‍ പലരും അനുഭവിക്കാറുണ്ട്. ആരോഗ്യത്തിന് തന്നെയാണ് എപ്പോഴും പ്രാധാന്യം നല്‍കുന്നത്. രോഗങ്ങളേക്കാള്‍ മുന്‍പേ പ്രത്യക്ഷപ്പെടുന്ന രോഗലക്ഷണങ്ങളാണ് പലപ്പോഴും നമുക്ക് വില്ലനാവുന്നത്. ഇതിലൂടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ആരോഗ്യത്തേക്കാള്‍ രോഗത്തിന് വില്ലനാവുന്ന പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നിങ്ങളിലുണ്ട്. എന്നാല്‍ ഇനി ഏത് രോഗത്തേയും ഇല്ലാതാക്കാനും ആരോഗ്യം വര്‍ദ്ധിപ്പക്കാനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്.പ്രകൃതിദത്ത പരിഹാരമായ തേനിലിട്ട നെല്ലിക്ക പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. എന്നാല്‍ പുറത്ത് നിന്ന് വാങ്ങിക്കുന്ന നെല്ലിക്ക തേനിലിട്ടത് രോഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
Blog
-

കണവ / കൂന്തൾ റോസ്റ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം
കണവ / കൂന്തൾ റോസ്റ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ഇത് എല്ലാവര്‍ക്കും വളരെ ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Athee’s Tasty kitchen ചാനല്‍ Subscribe ചെയ്യൂ.
-

ഈസി ബ്രേക്ക്ഫാസ്റ്റ് ബ്രെഡ് ഒമേലെറ്റ്
വളരെ രുചികരമായ ബ്രെഡ് ഒമേലെറ്റ് ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം. വളരെ പെട്ടന്ന് തയ്യാറാക്കാവുന്ന ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്ക്Easy & Tastyചാനല്‍ Subscribe ചെയ്യൂ.
-

ചിക്കന്‍ മജ്ബൂസ് ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.
അറബി നാടുകളില്‍ നിന്നും വന്ന മജ്ബൂസ് ഇന്ന് കേരളക്കരയില്‍ വ്യാപകമായി ഉണ്ടാക്കാറുണ്ട്. ചിക്കന്‍ മജ്ബൂസ് തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ഇത് ഉണ്ടാക്കുന്നതെങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി NOUFA’S KITCHEN ചാനല്‍ Subscribe ചെയ്യൂ.
-

“ഇഫ്താർ സ്പെഷ്യൽ ഇറച്ചി പുട്ട്” തയ്യാറാക്കാം.
ഒരു ഇംഗ്ലീഷ് വാക്കിൽ നിന്നു പോലും പ്രഭാത ഭക്ഷണത്തിനു പേരിട്ടവരാണ് നമ്മൾ മലയാളികൾ… Put ന്റെ അർഥം ചോദിച്ച ഇംഗ്ലീഷ് സാറിനോട് സാറിനെങ്ങനെ അറിയാം ഇന്ന് വീട്ടിൽ പുട്ട് ആയിരുന്നു എന്ന് ചോദിച്ച വിദ്വാന്മാരുണ്ടായിരുന്നു
നമ്മുടെ സ്വന്തം വിഭവം ആണ് പുട്ട് എന്ന് വിചാരിക്കുന്നുണ്ടെങ്കിലും അങ്ങ് പോർച്ചുഗലിൽ നിന്നും പണ്ട് കപ്പൽ കയറി വന്ന ആളാണ് ഈ പുട്ട്. വരുന്ന സമയത്ത് ഒരു കാപ്പിരി കപ്പിത്താന്റെ രൂപം ആയിരുന്നെങ്കിലും കേരളത്തിൽ വന്നതിനു ശേഷം മൂപ്പരുടെ മട്ടും ഭാവവും മാറി നല്ല പക്കാ മലയാളി ആയി. നമ്മുടെ സിനിമാക്കാരുടെ പോലെ, കൂടുതൽ പൈസ കിട്ടാൻ മറ്റുള്ള ഭാഷകളിലെ ഹോട്ടലുകളിലേക്ക് ദോശയും ഇഡ്ഡലിയും വണ്ടി കയറിയപ്പോൾ നമ്മുടെ പുട്ട് മാത്രം എങ്ങോട്ടും പോയില്ല… അതുകൊണ്ട് പുട്ടിന്റെ ജീവിതം മലയാളികളുടെ അടുക്കളയിൽ മാത്രം ആയി ഒതുങ്ങി…ഒരു ചായക്കടയിൽ പോയി നമ്മൾ ദോശയോ ഇഡ്ഡലിയോ അല്ല ചോദിക്കുക… പുട്ടുണ്ടോ എന്നാണ് ചോദിക്കുക, അല്ലെ?… ഇത്ര സ്നേഹമുള്ള പുട്ടിനെ നമ്മുടെ സംസ്ഥാന വിഭവം ആക്കണം എന്നാണ് എന്റെ ഒരു ഇത്
നമ്മുടെ നായകൻ പുട്ടിന്റെ കൂടെ കൂടാൻ കറികളുടെ തല്ലാണ്… കടല മുതൽ ബീഫ് വരെ വരി നിൽക്കുകയാണ്…എങ്കിൽ ഇപ്രാവശ്യം കറി ഒന്നും ആവശ്യമില്ലാത്ത ഒരു പുട്ട് ഉണ്ടാക്കി നോക്കാം… പുട്ടിന്റെ കൂടെ ചിക്കൻ ചേർത്ത് നമുക്ക് ഇറച്ചി പുട്ടുണ്ടാക്കാം… കൂടെ ഒരു സുലൈമാനി കൂടി ആയാൽ… ഹോ… ഈ പുട്ടിനെകൊണ്ടു തോറ്റു എന്ന് പറയേണ്ടി വരും
“ഇഫ്താർ സ്പെഷ്യൽ ഇറച്ചി പുട്ട്” തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസ്സിലാക്കാം. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World ചാനല്‍ Subscribe ചെയ്യൂ.
-

മീൻ ഫ്രൈ ചെയ്യുമ്പോൾ പാനിൽ ഒട്ടിപ്പിടിക്കുന്നുണ്ടോ എങ്കിൽ ഇങ്ങിനെ ചെയ്ത് നോക്കൂ
നിങ്ങള്‍ മീൻ ഫ്രൈ ചെയ്യുമ്പോൾ പാനിൽ ഒട്ടിപ്പിടിക്കുന്നുണ്ടോ എങ്കിൽ ഇങ്ങിനെ ചെയ്ത് നോക്കൂ ഇനി മുതല്‍ ഒട്ടിപിടിക്കില്ല. വിശദമായി മനസ്സിലാക്കുന്നതിനു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. വീഡിയോ ഇഷ്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്തു നല്‍കൂ. അവര്‍ക്ക് ഉപകാരപ്പെട്ടേക്കാം. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Fouseys recipes ചാനല്‍ Subscribe ചെയ്യൂ.
-

കൊതിയൂറും പച്ച മാങ്ങ കറിഎങ്ങനെ ഉണ്ടാക്കാം
ഇപ്പോൾ മാങ്ങയുടെ സീസൺ ആല്ലേ അതുകൊണ്ടു കൊതിയൂറും പച്ച മാങ്ങ കറിഎങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഇത് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് കാണുവാനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടി Ruchikaram യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ Courtesy:Ruchikaram.
