നാലുതരം സുലൈമാനി
ലോകമെമ്പാടും ഇഷ്ടപെടുന്ന ഒരു പാനീയമാണു ചായ. കാരണം ശരീരത്തിനും മനസിനും ഒരുപോലെ ഉണർവ് പകരാൻ ചായയ്‌ക്കു കഴിയും. എല്ലാ നാട്ടിലും ചായ ഉപയോഗിക്കുന്നുണ്ടെങ്കിലും അവയെല്ലാം വ്യത്യസ്ത രുചികളിലാണ്.ഇതാ വ്യത്യസ്തമായ ചായകൾ സ്‌പൈസ് ടീ =========== ചേരുവകൾ പട്ട, ഏലക്കായ്, ഗ്രാമ്പു, കുരുമുളക് ചതച്ചത് – ഓരോ ടീസ്പൂൺ വീതം വെള്ളം – നാലുകപ്പ് ചായപ്പൊടി – രണ്ടു ടീസ്പൂൺ