മധുരിക്കും വിഷു സ്പെഷ്യല്‍
വിഷു സ്പെഷ്യല്‍ ആയ ചെറുപയര്‍ പുഴുക്ക് എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം. ഇതിനു ആവശ്യമുള്ളത്: Green gram -1 cup, Jaggery -3/4 cup, Grated coconut-1/2 cup, Coconut pieces-2 tbsp, Cardamom powder-1/4 tsp, Dry ginger powder-1/4 tsp, Ghee -1/2 tbsp, Salt -One Pinch. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍