November 13, 2026
മുട്ട മസാല കറി

മുട്ട മസാല കറി തയ്യാറാക്കാം.

Advertisement

എല്ലാവർക്കും ഒരു പോലെ ഇഷ്ടമുള്ളതാണ് മുട്ടക്കറി.. നമുക്ക് ഒരു വെറൈറ്റി രീതിയിൽ കുറച്ചു മസാല ചേരുവകൾ ചേർത്ത് എളുപ്പത്തിൽ നല്ല രുചിയുള്ള ഒരു ‘മുട്ട മസാല കറി’ ഉണ്ടാക്കാൻ നോക്കാം.. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World
ചാനല്‍ Subscribe ചെയ്യൂ.