Yam Chips

ചേന കൊണ്ട് നല്ല ക്രിസ്‌പി ചിപ്സ് തയ്യാറാക്കാം

ചേന ഉപയോഗിച്ച് മിനിറ്റുകൾക്കുളിൽ നല്ല അടിപൊളി ചിപ്സ് തയ്യാറാക്കി എടുക്കാം, ഇത് നമുക്ക് ചോറിന്റെ കൂടെ കൊണ്ടാട്ടം ഒക്കെ പോലെ കഴിക്കാനും , വെറുതെ കൊറിക്കാനും പറ്റുന്ന വെറൈറ്റി ചിപ്സ് ആണ് ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ
July 9, 2018