തലശ്ശേരി ദം ബിരിയാണി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം
തലശ്ശേരി ദം ബിരിയാണി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നമുക്ക് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍. ചെറിയ ബസ്മതി അരി – ഒന്നര കിലോ ചിക്കന്‍ – രണ്ടര കിലോ നെയ്യ്- 250 ഗ്രാം സവാള – 10 എണ്ണം തക്കാളി – 10 എണ്ണം പച്ചമുളക് – 10 -12 എണ്ണം ഇഞ്ചി ചതച്ചത്- 1 ടേബിള്‍ സ്പൂണ്‍ വെളുത്തുളളി- 3-4