റവ കേസരി
ബോംബെ റവ-ഒരു കപ്പ് നെയ്യ്-മുക്കാല്‍ കപ്പ് ചൂടുവെള്ളം-2 കപ്പ് പഞ്ചസാര-2 കപ്പ് പാല്‍-1 സ്പൂണ്‍ ഏലയ്ക്ക-1 സ്പൂണ്‍ കശുവണ്ടിപ്പരിപ്പ് ഉണക്കമുന്തിരി നെയ്യ് ഉരുക്കുക. ഇതിലേക്ക് റവയിട്ട് നല്ലപോലെ ഇളക്കണം. വെള്ളമൊഴിച്ച് നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കുക. ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് വീണ്ടും ഇളക്കണം. മിശ്രിതം ഒരുവിധം കുറുകി വരുമ്പോള്‍ പാല്‍ ചേര്‍ത്ത് വീണ്ടും ഇളക്കുക. പിന്നീട് ഇതിലേക്ക് ഏലയ്ക്ക പൊടിച്ചതും കശുവണ്ടിപ്പരിപ്പും