റാഗി സേമിയ കൊണ്ട് ഒരു അടിപൊളി ഹെൽത്തി വിഭവം
റാഗി സേമിയ കൊണ്ട് എന്താണ് ഉണ്ടാക്കുക? പലർക്കും അറിയില്ല അല്ലെ എന്നാൽ ഈ റെസിപ്പി ഒന്ന് നോക്കുക ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും Ragi Semiya Puttu ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും