payar chemmeen mezhukkupuratti

ചെമ്മീനും പയറും മെഴുക്കുപുരട്ടി

ചെമ്മീനും പയറും ചേർത്ത് തയ്യാറാക്കിയ ഒരു വെറൈറ്റി മെഴുക്കുപുരട്ടി റെസിപി, ചെമ്മീൻ കിട്ടുമ്പോൾ ഇതുപോലെ തയ്യാറാക്കി നോക്കൂ വേറെ ലെവൽ രുചിയാണ്… Ingredients പയർ ചെമ്മീൻ മഞ്ഞൾപൊടി ഉപ്പ് വെള്ളം ഇഞ്ചി വെളുത്തുള്ളി വെളിച്ചെണ്ണ കടുക് ഉണക്കമുളക് ചെറിയുള്ളി മുളക്പൊടി Preparation അരിഞ്ഞു വച്ചിരിക്കുന്ന പയറും നന്നാക്കി കഴുകി എടുത്തു വച്ചിരിക്കുന്ന ചെമ്മീനും ഒരു മൺ ലത്തിൽ എടുക്കുക,
August 5, 2024