പരിപ്പ് കറി
ചോറിനും ചപ്പാത്തിക്കും നെയ്ച്ചോറിനും ഒപ്പം മാത്രമല്ല പൊറോട്ടയുടെ കൂടെ പോലും കഴിക്കാൻ പറ്റുന്ന രുചികരമായ പരിപ്പ് കറി… Ingredients തുവര പരിപ്പ് -ഒരു കപ്പ് സവാള -ഒന്ന് തക്കാളി -ഒന്ന് ഉപ്പ് മഞ്ഞൾപൊടി-1/4 ടീസ്പൂൺ പച്ചമുളക് -മൂന്ന് വെളുത്തുള്ളി- 4 ഉപ്പ് വെള്ളം വെളിച്ചെണ്ണ -ഒന്നര ടേബിൾസ്പൂൺ കടുക് -ഒരു ടീസ്പൂൺ ചെറിയ ജീരകം -രണ്ടു നുള്ള് ചെറിയുള്ളി