#paav bajji

പാവ് ബജ്ജി

നോർത്ത് ഇന്ത്യൻ സ്ട്രീറ്റ് ഫുഡ്‌ ആയ പാവ് ബജ്ജി വളരെ കുറച്ച് ചേരുവകൾ ഉപയോഗിച്ച് നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം, ഇതിന്റെ രുചി ഒന്ന് വേറെ തന്നെ… Ingredients ബട്ടർ -ഒരു ടേബിൾ സ്പൂൺ ജീരകം -ഒരു ടീസ്പൂൺ ക്യാരറ്റ് -1 ഉരുളക്കിഴങ്ങ് -ഒന്ന് തക്കാളി -ഒന്ന് ഗ്രീൻപീസ് ഉപ്പ് വെള്ളം -2 ഗ്ലാസ് സവാള -1 മുളകുപൊടി
November 1, 2024