nuggets ബർഗർ

Chicken Nuggets

ഈസി ചിക്കൻ nuggets ബർഗർ. കഫ്റ്റീരിയ യിൽ നിന്നും കിട്ടുന്ന അതേ ടെസ്റ്റിൽ nuggets ബർഗർ വീട്ടിൽ തന്നെ തയ്യാറാക്കാം

ഈസി ചിക്കൻ nuggets ബർഗർ. കഫ്റ്റീരിയ യിൽ നിന്നും കിട്ടുന്ന അതേ ടെസ്റ്റിൽ nuggets ബർഗർ വീട്ടിൽ തന്നെ തയ്യാറാക്കാം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും nuggets ബർഗർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌
December 5, 2019