Miya Special

പാലാ സ്പെഷ്യൽ പോർക്ക് പെരളൻ

പാലാക്കാരുടെ പോർക്ക് ബീഫ് വിഭവങ്ങൾക്ക് ഒരു പ്രത്യേക രുചിയാണ്. പാലാ സ്പെഷ്യൽ പോർക്ക് പെരളൻ ആണ് ഇന്നത്തെ റെസിപ്പീ. വളരെ ടേസ്റ്റിയായ ഇത് എല്ലാവർക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍
September 4, 2018