കിളിമീൻ കറി
കിളിമീൻ ഏറ്റവും രുചികരമായ രീതിയിൽ കറി തയ്യാറാക്കുന്നത് കണ്ടു നോക്കൂ, കിളിമീൻ ഇഷ്ടമല്ലാത്തവരാണ് നിങ്ങളെങ്കിൽ ഇതുപോലെ വെച്ചാൽ തീർച്ചയായും കഴിക്കും Ingredients മുളകുപൊടി -മൂന്ന് ടേബിൾസ്പൂൺ മല്ലിപ്പൊടി -അര ടേബിൾ സ്പൂൺ വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ തേങ്ങ -ഒരു കൈപ്പിടി വെള്ളം വെളിച്ചെണ്ണ -മൂന്ന് ടേബിൾസ്പൂൺ കടുക് -ഒരു ടീസ്പൂൺ ഉലുവ -കാൽ ടേബിൾ സ്പൂൺ പച്ചമുളക്