November 9, 2026

തട്ടുകട സ്റ്റൈലിൽ മൊരിഞ്ഞു പൊങ്ങിയ പഴംപൊരി | കറക്റ്റ് ടേസ്റ്റ് വീട്ടിൽ തന്നെ | Banana Fritter Recipe

വീട്ടിൽ തന്നെ തട്ടുകട സ്റ്റൈലിൽ മൊരിഞ്ഞ പഴംപൊരി ഉണ്ടാക്കാം
നേന്ത്രപ്പഴം, മൈദ, ഈസ്റ്റ് ചേർന്ന കറക്റ്റ് ടേസ്റ്റ് റെസിപ്പി! ചായയ്‌ക്കൊപ്പം കഴിക്കാൻ Kerala യുടെ പ്രിയപ്പെട്ട സ്നാക്ക് ☕

അവിയിൽ വേവിച്ച സേമിയ അട | വളരെ ഈസിയായി തയ്യാറാക്കാം | Healthy Semiya Ada Recipe

നേന്ത്രപ്പഴം, തേങ്ങ, ശർക്കര ചേർത്ത് വാഴയിലയിൽ മടക്കി ആവിയിൽ വേവിച്ച മധുരമുള്ള സേമിയ അട
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന എളുപ്പമായ ഒരു Kerala Sweet Recipe!

പഴം കൊണ്ടുള്ള ടേസ്റ്റി ജാം | പാളയംകോടൻ പഴം ഉപയോഗിച്ച് വീട്ടിൽ തന്നെ | No Preservatives – No Food Colour

റെസിപ്പി കുറിച്ച് പഴം കൊണ്ട് ജാം ഉണ്ടാക്കാമോ? അതെ! വളരെ ടേസ്റ്റിയായും, പ്രിസർവേറ്റീവുകളോ ഫുഡ് കളറോ ഇല്ലാതെ വീട്ടിൽ തന്നെ സ്വാദിഷ്ടമായ ജാം തയ്യാറാക്കാം.ഈ റെസിപ്പിയിൽ, പാളയംകോടൻ പഴം ഉപയോഗിച്ച്, എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഹോംമെയ്ഡ് …

ചെറിയ ഉള്ളിയുടെ മായാജാലം: രുചികരമായ ചെമ്മീൻ റോസ്റ്റ്

ചെറിയ ഉള്ളിയുടെയും തേങ്ങാപ്പാലിന്റെയും രുചിയിൽ മുങ്ങിയ ചെമ്മീൻ റോസ്റ്റ്! ഈ എളുപ്പമുള്ള കേരള റെസിപ്പി നിന്റെ അടുക്കളയിൽ ഒരു ഹിറ്റാകും.

രുചികരമായ കടച്ചക്ക കറി – വറുത്തരച്ച് തയ്യാറാക്കുന്ന പരമ്പരാഗത വിഭവം

Indulge in the rich flavors of Kerala with this authentic jackfruit curry recipe! Made with tender jackfruit, roasted coconut, and aromatic spices, this dish is a perfect companion for rice or chapati. Follow our step-by-step guide to recreate this traditional delicacy at home!