kanava roast

കണവ മീൻ തോരൻ

രുചികരമായ കണവ മീൻ തോരൻ തയ്യാറാക്കുന്നത് എങ്ങനെ എന്ന് കാണാം.. Ingredients വെളിച്ചെണ്ണ- രണ്ട് ടേബിൾ സ്പൂൺ കടുക് ഉണക്കമുളക് -2 കറിവേപ്പില വെളുത്തുള്ളി -4 ഇഞ്ചി സവാള -ഒന്ന് ചെറിയുള്ളി -10 കണവ മീൻ ഉപ്പ് മഞ്ഞൾപൊടി -1/2 ടീസ്പൂൺ മല്ലിപ്പൊടി -ഒരു ടീ സ്പൂൺ മുളകുപൊടി -അര ടീസ്പൂൺ കുരുമുളകുപൊടി -ഒരു ടീസ്പൂൺ പെരുംജീരകം പൊടി
August 14, 2024