#green gram recipe

ചെറുപയർ റോസ്റ്റ്

ചെറുപയർ ഇതുപോലെ റോസ്റ്റ് ചെയ്ത് കഴിച്ചു നോക്കിയിട്ടുണ്ടോ? എപ്പോഴും തയ്യാറാക്കുന്നതിൽ നിന്നും വ്യത്യസ്തമായി ഇതുപോലെ ചെയ്തു നോക്കൂ ചോറ് കഞ്ഞി ഇവയ്ക്കൊപ്പം കഴിക്കാനായി സൂപ്പർ ടേസ്റ്റ് ആണ് Ingredients ചെറുപയർ വെളിച്ചെണ്ണ കടുക് വെളുത്തുള്ളി കറിവേപ്പില ഉപ്പ് സവാള മഞ്ഞൾപൊടി മുളകുപൊടി മസാലപ്പൊടി Preparation ആദ്യം ചെറുപയർ ഉപ്പും വെള്ളവും ചേർത്ത് വേവിച്ചെടുക്കാം, ശേഷം വെള്ളം മാറ്റുക, ഇനി
September 9, 2024