പുഴുങ്ങൽ ഒറോട്ടി
തലശ്ശേരി സ്പെഷ്യൽ പുഴുങ്ങൽ ഒറോട്ടി, മീൻ വറുത്തു ഉള്ളിൽ വെച്ച് ആവിയിൽ വേവിച്ചെടുത്ത കിടിലൻ വിഭവം, ഏതു നേരത്തും കഴിക്കാൻ സൂപ്പർ. Ingredients മസാല തയ്യാറാക്കാൻ തേങ്ങ -ഒന്ന് മുളകുപൊടി -ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി -ഒരു ടേബിൾ സ്പൂൺ ജീരകം -ഒരു ടീസ്പൂൺ ഉപ്പ് പച്ചമുളക് -മൂന്ന് സവാള -രണ്ട് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി -പേസ്റ്റ് എണ്ണ