#egg stew

മുട്ട കുറുമ

അപ്പത്തിനും ഇടിയപ്പത്തിനും ചപ്പാത്തി പൂരി ഇവയ്ക്കൊപ്പവും എല്ലാം നമ്മൾ സാധാരണ തയ്യാറാക്കുന്ന കറിയാണ് മുട്ട കുറുമ കറി, ഇതാ ഒരു നാടൻ മുട്ടക്കറിയുടെ റെസിപ്പി Ingredients മുട്ട -നാല് ക്യാരറ്റ് -ഒന്ന് സവാള -ഒന്ന് ഉരുളക്കിഴങ്ങ് -ഒന്ന് ബീൻസ് വെള്ളം കറിവേപ്പില ഉപ്പ് തേങ്ങയുടെ രണ്ടാം പാൽ കട്ടിയുള്ള തേങ്ങാപ്പാൽ വെളിച്ചെണ്ണ മസാലകൾ ഇഞ്ചി വെളുത്തുള്ളി ചതച്ചത് സവാള
September 19, 2024