#egg manthi

മുട്ട മന്തി

ചിലവുകുറവിൽ ഒരു മന്തി തയ്യാറാക്കിയാലോ? ചിക്കനും ബീഫും ഒന്നും വേണ്ട മുട്ട ഉപയോഗിച്ച് അടിപൊളി മന്തി തയ്യാറാക്കാം… Preparation ആദ്യം രണ്ടര കപ്പ് അരി ഒരു ബൗളിൽ എടുത്ത് കുതിർക്കാനായി വെള്ളം ഒഴിച്ചതിനുശേഷം ഒരു മണിക്കൂർ മാറ്റിവെക്കുക ഇനി മസാല തയ്യാറാക്കാം ഒരു പാനിലേക്ക് ക്യാപ്സിക്കം ചെറുതായി അരിഞ്ഞത് മല്ലിയില മൂന്ന് ടേബിൾ സ്പൂൺ മന്തി മസാലയും, ഒരു
October 21, 2024