മുട്ട പൊരി
ഈ നാലുമണി പലഹാരം ഒരെണ്ണം കഴിച്ചാൽ മതി വയറുനിറയും, കുട്ടികൾക്ക് സ്കൂളിൽ നിന്നും വരുമ്പോൾ വിശപ്പു മാറാനായി ഇതു മാത്രം മതിയാകും… Ingredients മൈദ -ഒരു കപ്പ് റവ -കാൽ കപ്പ് ഉപ്പ് സോഡാപ്പൊടി -കാൽ ടീസ്പൂൺ വെള്ളം എണ്ണ ഉരുളക്കിഴങ്ങ് -ഒന്ന് സവാള -ഒന്ന് പച്ചമുളക് ഇഞ്ചി കറിവേപ്പില മുളകുപൊടി -മുക്കാൽ ടീസ്പൂൺ മഞ്ഞൾപൊടി -കാൽ ടീസ്പൂൺ