Easy porotta

നൂൽ പൊറോട്ട

പൊറോട്ട കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണെങ്കിലും ഉണ്ടാക്കിയെടുക്കാനുള്ള ബുദ്ധിമുട്ട് കാരണം പലപ്പോഴും പുറത്തുനിന്ന് വേടിച്ചാണ് നമ്മൾ കഴിക്കാറ്, പൊറോട്ട വീശി അടിക്കാൻ അറിയാത്തതാണ് പ്രധാന കാരണം എന്നാൽ ഇതാ പാലോ മുട്ടയോ വേണ്ടാത്ത നല്ലൊരു സോഫ്റ്റ് പൊറോട്ടയുടെ റെസിപ്പി ഇത് വീശി അടിക്കുകയും വേണ്ട INGREDIENTS മൈദ 5 കപ്പ് ഉപ്പ് എണ്ണ നെയ്യ് വെള്ളം 1 1/3 കപ്പ്‌
February 7, 2024