ഉണക്കമീന്‍ വീട്ടില്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം
ഇന്ന് നമുക്ക് എങ്ങിനെയാണ് ഉണക്കമീന്‍ വീട്ടില്‍ ഉണ്ടാക്കുന്നത് എന്ന് നോക്കാം… ഉണക്കമീന്‍ എല്ലാവര്ക്കും ഇഷ്ട്ടമാണ് … മാര്‍ക്കറ്റില്‍ ഇപ്പോള്‍ ഉണക്കമീന്‍ വിശ്വസിച്ചു വാങ്ങാന്‍ പറ്റാത്ത കാലമാണ്… മായം ചേര്‍ത്ത ഉണക്കമീന്‍ കഴിച്ചു ഹോസ്പിറ്റലില്‍ ആയവരുടെ വാര്‍ത്തകള്‍ സമീപ കാലത്ത് കേട്ടിരുന്നു. ഉണക്കമീന്‍ നമുക്ക് വളരെ എളുപ്പത്തില്‍ വീട്ടില്‍ ഉണ്ടാക്കി എടുക്കാന്‍ കഴിയും . ഇതെങ്ങിനെ ഉണ്ടാക്കാമെന്നു വിശദമായ വീഡിയോ