പഞ്ചസാരയും കളറും വേണ്ട, ഔഷധ ഗുണങ്ങൾ ഒരുപാടുള്ള ഈ രണ്ടു പൂക്കൾ മതി, നല്ല colourfull, medicinal, healthy- refreshing drinks റെഡി
പഞ്ചസാരയും കളറും വേണ്ട, ഔഷധ ഗുണങ്ങൾ ഒരുപാടുള്ള ഈ രണ്ടു പൂക്കൾ മതി, നല്ല colourfull, medicinal, healthy- refreshing drinks റെഡി.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും Colourful Healthy Refreshing Drinks ഉണ്ടാക്കി നോക്കൂ.