ചിക്കൻ കൊണ്ടാട്ടം
ഒരു സ്റ്റാർട്ടർ ആയും, സൈഡ് ഡിഷ് ആയും കഴിക്കാൻ പറ്റിയ വിഭവമാണ് ചിക്കൻ കൊണ്ടാട്ടം… റസ്റ്റോറന്റുകളിൽ കിട്ടുന്നതുപോലെ ഇത് വീട്ടിലും തയ്യാറാക്കാം Ingredients ചിക്കൻ ബ്രേസ്റ്റ് കാശ്മീരി മുളകുപൊടി -ഒരു ടീസ്പൂൺ മല്ലിപ്പൊടി -ഒരു ടീസ്പൂൺ മഞ്ഞൾ പൊടി -കാൽ ടീസ്പൂൺ പെരുംജീരകപ്പൊടി -അര ടീസ്പൂൺ ഉപ്പ് ചെറുനാരങ്ങ നീര് ഇഞ്ചി വെളുത്തുള്ളി ചതച്ചത് -ഒരു ടീസ്പൂൺ ഗരം