Tag: chammanthi

  • മുളക് ചമ്മന്തി

    മുളക് ചമ്മന്തി

    ചോറ് കഴിക്കാൻ കൂടെ കറികളൊന്നും ഇല്ലെങ്കിലും ഇതുപോലൊരു ഡിഷ് ഉണ്ടെങ്കിൽ പിന്നെ കറികളുടെ ആവശ്യമില്ല, എല്ലാവർക്കും ഒരുപോലെ പ്രിയപ്പെട്ട മുളക് ചമ്മന്തി

    Ingredients

    കാശ്മീരി ഉണക്കമുളക് -10

    തിളച്ചവെള്ളം

    പുളി

    ചെറിയുള്ളി -ഒരു കൈപ്പിടി

    ഉപ്പ്

    വെളിച്ചെണ്ണ -2 ടേബിൾ സ്പൂൺ

    Preparation

    കാശ്മീരി മുളകും പുളിയും തിളച്ച വെള്ളത്തിൽ കുറച്ച് സമയം കുതിക്കാൻ വയ്ക്കുക ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ട് ചെറിയ ഉള്ളി ഉപ്പ് ഇവയും ചേർത്ത് നന്നായി അരച്ചെടുക്കുക ശേഷം ഒരു പാത്രത്തിലേക്ക് മാറ്റാം വെളിച്ചെണ്ണ ചൂടാക്കി ഇതിലേക്ക് ഒഴിച്ച് മിക്സ് ചെയ്യുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • വെണ്ടയ്ക്ക കുത്തി പൊട്ടിച്ചത്

    വെണ്ടയ്ക്ക കുത്തി പൊട്ടിച്ചത്

    ചോറിന് സൈഡ് ഡിഷ് ആയി കഴിക്കാനായി ഒരു പഴയകാല വിഭവം, വെണ്ടയ്ക്ക കുത്തി പൊട്ടിച്ചത് , വെണ്ടയ്ക്ക കഴിക്കാത്തവരും കൊതിയോടെ ചോദിച്ചു മേടിച്ചു കഴിക്കും

    Ingredients

    വെളിച്ചെണ്ണ

    വെണ്ടയ്ക്ക -8

    ഉപ്പ്

    സവാള -അര

    തക്കാളി -ഒന്ന്

    മഞ്ഞൾപൊടി -അര ടീസ്പൂൺ

    മുളകുപൊടി -ഒരു ടീസ്പൂൺ

    മല്ലിപ്പൊടി -ഒരു ടീസ്പൂൺ

    സാമ്പാർ പൊടി -ഒരു ടീസ്പൂൺ

    Preparation

    ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് വെണ്ടയ്ക്ക ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കണം നന്നായി വെന്ത് ഫ്രൈ ആവണം ഇനി മറ്റൊരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക ഇതിലേക്ക് സവാളയും തക്കാളിയും ചേർക്കുക ഇത് നന്നായി വഴട്ടി മസാല പൊടികളും ചേർക്കണം ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് വീണ്ടും നല്ലതുപോലെ വഴറ്റിയതിനുശേഷം മിക്സിയുടെ ജാറിൽ ഇട്ട് അരച്ചെടുക്കാം, വെണ്ടയ്ക്കയും ചെറുതായി ഒന്ന് ചതച്ചെടുക്കാം ഇനി രണ്ടും കൂടി ഒരു പാനിൽ ഇട്ട് നന്നായി മിക്സ് ചെയ്ത് എടുക്കാം, വെണ്ടയ്ക്ക കുത്തിപ്പൊട്ടിച്ചത് തയ്യാർ

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Vinis Kitchen

  • ഉണക്കച്ചെമ്മീൻ ചമ്മന്തി

    ഉണക്കച്ചെമ്മീൻ ചമ്മന്തി

    ഉണക്കച്ചെമ്മീൻ ചമ്മന്തി ഇഷ്ടമല്ലാത്തവരായി ആരെങ്കിലും ഉണ്ടോ? ഇത്രയും രുചിയിൽ തയ്യാറാക്കി കഴിച്ചു നോക്കിയിട്ടുണ്ടോ?

    Ingredients

    കാന്താരി മുളക്

    ഉണക്കച്ചെമ്മീൻ

    ഉപ്പ്

    പുളി

    എണ്ണ

    Preparation

    ആദ്യം ഉണക്ക ചെമ്മീൻ നന്നായി കഴുകി എടുക്കാം ശേഷം അടി കട്ടിയുള്ള ഒരു പാത്രത്തിൽ ഇട്ട് ചൂടാക്കി എടുക്കണം ഇനി തലയും വാലും നുള്ളിയെടുത്ത് മാറ്റാം, ശേഷം മീനിനെ മിക്സിയിലേക്ക് ഇട്ട് ഒന്ന് ക്രഷ് ചെയ്ത് എടുക്കാം , ഇനി ഇതിലേക്ക് കാന്താരി മുളക്, ഉപ്പ് പുളി ഇവ ചേർത്ത് വീണ്ടും ഒന്ന് ക്രഷ് ചെയ്യാം, അവസാനമായി കുറച്ചു വെളിച്ചെണ്ണ കൂടി ചേർത്ത് മിക്സ് ചെയ്ത് സെർവ് ചെയ്യാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kuttettante Pachakam

  • മുളകുപൊടി ചമ്മന്തി

    മുളകുപൊടി ചമ്മന്തി

    ഇഡ്ഡലി ദോശ ചോറ് ഇവയ്ക്ക് ഒപ്പം കഴിക്കാനായി മുളകുപൊടി കൊണ്ട് രുചികരമായ ഒരു ചമ്മന്തി, വെറും രണ്ടു മിനിറ്റിൽ തയ്യാറാക്കാം.

    INGREDIENTS

    ചെറിയുള്ളി -3

    വെളിച്ചെണ്ണ -2 1/2 ടേബിൾ സ്പൂൺ

    കാശ്മീരി ചില്ലി പൗഡർ -രണ്ട് ടേബിൾ സ്പൂൺ

    ഉപ്പ്

    കായപ്പൊടി -കാൽ ടീസ്പൂൺ

    വെള്ളം -രണ്ട് ടേബിൾ സ്പൂൺ

    PREPARATION

    ആദ്യം ഒരു കുഴിയുള്ള പാത്രത്തിലേക്ക് ചെറിയുള്ളി പൊടിപൊടിയായി അരിഞ്ഞ് ചേർക്കാം, ഇതിനെ ഇടിക്കല്ല് വച് ചതച്ചു കൊടുക്കണം, ശേഷം ഉപ്പ് മുളകുപൊടി കായപ്പൊടി എന്നിവ ചേർത്ത് യോജിപ്പിക്കാം ഒരു പാനിൽ വെളിച്ചെണ്ണ തിളപ്പിക്കാനായി വയ്ക്കാം തിളക്കുമ്പോൾ ചൂടോടെ ചമ്മന്തിയിലേക്ക് ഒഴിക്കാം രണ്ട് ടേബിൾ സ്പൂൺ വെള്ളം കൂടി ചേർത്ത് നന്നായി യോജിപ്പിച്ചാൽ അടിപൊളി മുളകുപൊടി ചമ്മന്തി റെഡി.

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Malayala Ruchi മലയാളരുചി

  • ചോറിനും ദോശക്കും ബിരിയാണിക്കും കൂടി ഒരു ചമ്മന്തി വെറും രണ്ടുമിനുട്ട് കൊണ്ട്

    ചോറിനും ദോശക്കും ബിരിയാണിക്കും കൂടി ഒരു ചമ്മന്തി വെറും രണ്ടുമിനുട്ട് കൊണ്ട്

    ചോറിനും ദോശക്കും ബിരിയാണിക്കും കൂടി ഒരു ചമ്മന്തി വെറും രണ്ടുമിനുട്ട് കൊണ്ട് ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും Chammanthi ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യൂ.

  • സ്പെഷ്യൽ തേങ്ങ ഉള്ളി ചമ്മന്തി

    സ്പെഷ്യൽ തേങ്ങ ഉള്ളി ചമ്മന്തി

    ഇത് ട്രൈ ചെയ്തു നോക്കി നിങ്ങൾ തന്നെ പറയൂ,ഇത് ഉണ്ടെങ്കിൽ ചോറിനു വേറെ കറികൾ വേണോ എന്ന്. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും സ്പെഷ്യൽ തേങ്ങ ഉള്ളി ചമ്മന്തി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s CookBook ചാനല്‍ Subscribe ചെയ്യൂ.

  • കഞ്ഞി ചമ്മന്തി, വായിൽ കപ്പൽ ഓടും

    കഞ്ഞി ചമ്മന്തി, വായിൽ കപ്പൽ ഓടും

    കഞ്ഞി ചമ്മന്തി, വായിൽ കപ്പൽ ഓടും. ഉപ്പു നെല്ലിക്ക ചമ്മന്തി എങ്ങനെ ഉണ്ടാക്കുമെന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉപ്പു നെല്ലിക്ക ചമ്മന്തി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchi Ruchi ചാനല്‍ Subscribe ചെയ്യൂ.