പഴം സ്നാക്ക്
പഴം കൊണ്ട് ഈ വെറൈറ്റി സ്നാക്ക് ഒന്ന് തയ്യാറാക്കി നോക്കൂ, വളരെ കുറച്ച് ചേരുവകൾ മാത്രം മതി കഴിക്കാനാണെങ്കിൽ അടിപൊളി രുചിയും… Ingredients പഴം രണ്ട് ബ്രെഡ് 3 മുട്ട 2 Preparation പഴം നീളവും കട്ടിയും ഉള്ള കഷണങ്ങളായി ഫിംഗർ ഷേപ്പിൽ മുറിച്ചെടുക്കുക, ഒരു പ്ലേറ്റ് ഇൽ ബ്രഡ് പൊടിച്ചെടുത്ത് വയ്ക്കാം ഒരു പാത്രത്തിൽ മുട്ട ബീറ്റ്