അവിലും നേന്ത്രപ്പഴവും കൊണ്ടൊരു ഹലുവാ.
വീട്ടിലിരിക്കു സുരക്ഷിതമായി .. കൂടെ അല്പം പാചകവും. അവിലും നേന്ത്രപ്പഴവും കൊണ്ടൊരു ഹലുവാ. വൈകുന്നേരത്തെ ചായക്ക് . ചേരുവകൾ. നേന്ത്രപഴം 2 എണ്ണം. അവൽ മുക്കാൽ കപ്പ് ശർക്കര പാനി അര കപ്പ് നെയ്യ് മൂന്ന് ടേബിൾസ്പൂൺ കശുവണ്ടി , ഉണക്കമുന്തിരി , ഏലക്കാപ്പൊടി ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ഒരു പാനിൽ അവൽ ചെറുതായി വറുത്തെടുത്തു തണുത്തശേഷം പൊടിച്ചെടുക്കുക.