November 12, 2026

അവിയിൽ വേവിച്ച സേമിയ അട | വളരെ ഈസിയായി തയ്യാറാക്കാം | Healthy Semiya Ada Recipe

നേന്ത്രപ്പഴം, തേങ്ങ, ശർക്കര ചേർത്ത് വാഴയിലയിൽ മടക്കി ആവിയിൽ വേവിച്ച മധുരമുള്ള സേമിയ അട
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന എളുപ്പമായ ഒരു Kerala Sweet Recipe!

രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് ആയിട്ടും വൈകിട്ടത്തെ ചായക്ക് കഴിക്കാൻ വളരെ ടേസ്റ്റ് ഉള്ള ഒരു പലഹാരം ആണ് സേമിയ അട

രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് ആയിട്ടും വൈകിട്ടത്തെ ചായക്ക് കഴിക്കാൻ വളരെ ടേസ്റ്റ് ഉള്ള ഒരു പലഹാരം ആണ് സേമിയ അട. കുറഞ്ഞ ചേരുവകൾ കൊണ്ട് അടിപൊളി ടേസ്റ്റി സേമിയ അട ഉണ്ടാക്കാം. അട ഉണ്ടാക്കുന്നത് എങ്ങനെ …