ശർക്കര കടുമാങ്ങ മധുരവും എരിവും പുളിയും ഉള്ള ഈ തൊടുകറി ഉണ്ടെങ്കിൽ ചോറ് തീരുന്നത് അറിയുകയേയില്ല ഈ മാമ്പഴക്കാലത്ത് ശർക്കര കടുമാങ്ങ തന്നെയാവട്ടെഊൺ മേശയിലെ താരം 5മിനുട്ട് മതി ആർക്കുംഈസിയായി ഉണ്ടാക്കാം
ശർക്കര കടുമാങ്ങമധുരവും എരിവും പുളിയും ഉള്ള ഈ തൊടുകറി ഉണ്ടെങ്കിൽ ചോറ് തീരുന്നത് അറിയുകയേയില്ല ഈ മാമ്പഴക്കാലത്ത് ശർക്കര കടുമാങ്ങ തന്നെയാവട്ടെഊൺ മേശയിലെ താരം 5മിനുട്ട് മതി ആർക്കുംഈസിയായി ഉണ്ടാക്കാം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും തൊടുകറി